---
title: "സുഗന്ധഗിരിയിൽ മൃഗവേട്ട സംഘം പിടിയിലായി"
english_title: "Arrested "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/188983/arrested"
published_at: "2024-03-02T22:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e35f26cbf7f_n58780056817093031018049f796f0ea11559d3f76bc21d9808b8b276971c49415c55018d130be289414b98.jpg"
keywords: []
---

# സുഗന്ധഗിരിയിൽ മൃഗവേട്ട സംഘം പിടിയിലായി

> **Lead Summary:** **കൽപ്പറ്റ: **മൃഗവേട്ടയ്ക്ക് ശ്രമിക്കുന്നതിനിടെ വേട്ട സംഘം വനംവകുപ്പിന്റെ പിടിയിലായി. സുഗന്ധഗിരിയിലെ തോട്ടങ്ങളിൽ വന്യജീവികളെ വേട്ടയാടാൻ ശ്രമിക്കവേയാണ് പ്രതികൾ പിടിയിലായത്. താമരശ്ശേരി സ്വദേശികളായ നൗഫൽ , മൊയ്തീൻ , സുഗന്ധഗിരി പ്ലാൻ്റേഷനിലെ ആൻ്റണി,അജിത്ത് , കോട്ടത്തറ സ്വദേശിയായ മനോജ് എന്നിവരാണ് പിടിയിലായത്. ഇനിയും പ്രതികളെ പിടികൂടാനുണ്ട്.

## Article Content

**കൽപ്പറ്റ: **മൃഗവേട്ടയ്ക്ക് ശ്രമിക്കുന്നതിനിടെ വേട്ട സംഘം വനംവകുപ്പിന്റെ പിടിയിലായി. സുഗന്ധഗിരിയിലെ തോട്ടങ്ങളിൽ വന്യജീവികളെ വേട്ടയാടാൻ ശ്രമിക്കവേയാണ് പ്രതികൾ പിടിയിലായത്. താമരശ്ശേരി സ്വദേശികളായ നൗഫൽ , മൊയ്തീൻ , സുഗന്ധഗിരി പ്ലാൻ്റേഷനിലെ ആൻ്റണി,അജിത്ത് , കോട്ടത്തറ സ്വദേശിയായ മനോജ് എന്നിവരാണ് പിടിയിലായത്. ഇനിയും പ്രതികളെ പിടികൂടാനുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/188983/arrested)