---
title: "മള്‍ട്ടിപര്‍പ്പസ് വര്‍ക്കര്‍"
english_title: "Thillankeri "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/188989/thillankeri"
published_at: "2024-03-03T05:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e3c184cd07d_images_(7).jpeg"
keywords: []
---

# മള്‍ട്ടിപര്‍പ്പസ് വര്‍ക്കര്‍

> **Lead Summary:** **തില്ലങ്കേരി** : നാഷണല്‍ ആയുഷ് മിഷന്‍ വഴി മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ തസ്തികയില്‍ തില്ലങ്കേരി ഗവ.ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ കരാര്‍ നിയമനം നടത്തുന്നു. 40 വയസില്‍ താഴെയുള്ള ജി എന്‍ എം നഴ്‌സിങ് കഴിഞ്ഞവര്‍ക്ക് മാര്‍ച്ച് 12ന് ഉച്ചക്ക് രണ്ട് മണിക്ക് തില്ലങ്കേരി ഗവ.ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ നടക്കുന്ന അഭിമുഖത്തിന് പങ്കെടുക്കാം. ഫോണ്‍: 0490 2405535.

## Article Content

**തില്ലങ്കേരി** : നാഷണല്‍ ആയുഷ് മിഷന്‍ വഴി മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ തസ്തികയില്‍ തില്ലങ്കേരി ഗവ.ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ കരാര്‍ നിയമനം നടത്തുന്നു. 40 വയസില്‍ താഴെയുള്ള ജി എന്‍ എം നഴ്‌സിങ് കഴിഞ്ഞവര്‍ക്ക് മാര്‍ച്ച് 12ന് ഉച്ചക്ക് രണ്ട് മണിക്ക് തില്ലങ്കേരി ഗവ.ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ നടക്കുന്ന അഭിമുഖത്തിന് പങ്കെടുക്കാം. ഫോണ്‍: 0490 2405535.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/188989/thillankeri)