---
title: "നഴ്സിങ് ഓഫീസര്‍ നിയമനം"
english_title: "Appointment"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/188990/appointment"
published_at: "2024-03-03T05:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e3c260b5e33_download_(45).jpeg"
keywords: []
---

# നഴ്സിങ് ഓഫീസര്‍ നിയമനം

> **Lead Summary:** **കണ്ണൂർ** : അഴീക്കോട് സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ നഴ്സിങ് ഓഫീസറെ നിയമിക്കുന്നു. അഭിമുഖം മാര്‍ച്ച് നാലിന് രാവിലെ 9.30ന് മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ നടക്കും. കേരള ഗവ.അംഗീകൃത നഴ്സസ് ആന്റ് മിഡ് വൈഫ് കൗണ്‍സലിന്റെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ആണ് യോഗ്യത. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ സഹിതം എത്തിച്ചേരുക. ഫോണ്‍: 0497 2776485.

## Article Content

**കണ്ണൂർ** : അഴീക്കോട് സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ നഴ്സിങ് ഓഫീസറെ നിയമിക്കുന്നു. അഭിമുഖം മാര്‍ച്ച് നാലിന് രാവിലെ 9.30ന് മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ നടക്കും. കേരള ഗവ.അംഗീകൃത നഴ്സസ് ആന്റ് മിഡ് വൈഫ് കൗണ്‍സലിന്റെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ആണ് യോഗ്യത. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ സഹിതം എത്തിച്ചേരുക. ഫോണ്‍: 0497 2776485.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/188990/appointment)