---
title: "സിദ്ധാർത്ഥിന്റെ ആത്മഹത്യ:   പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം "
english_title: "Peravoor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/189020/peravoor"
published_at: "2024-03-03T09:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e3f73875287_Screenshot_20240303-092631_WhatsApp.jpg"
keywords: []
---

# സിദ്ധാർത്ഥിന്റെ ആത്മഹത്യ:   പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം 

> **Lead Summary:** **പേരാവൂർ**: വയനാട് പൂക്കോട് വെറ്റിനറി കോളജിൽ വെച്ച് എസ് എഫ് ഐ യുടെ ഭീകരാക്രമണത്താൽ കൊലചെയ്യപ്പെട്ട സിദ്ധാർത്ഥിൻ്റെ കൊലപാതകത്തിലെ എസ് എഫ് ഐയുടെ മുഴുവൻ ക്രിമിനലുകളേയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ തെരുവുതീപ്പന്തം പരിപാടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ജൂബിലി ചാക്കോയുടെ നേതൃത്വത്തിൽ ആരംഭിച്ചു.

## Article Content

**പേരാവൂർ**: വയനാട് പൂക്കോട് വെറ്റിനറി കോളജിൽ വെച്ച് എസ് എഫ് ഐ യുടെ ഭീകരാക്രമണത്താൽ കൊലചെയ്യപ്പെട്ട സിദ്ധാർത്ഥിൻ്റെ കൊലപാതകത്തിലെ എസ് എഫ് ഐയുടെ മുഴുവൻ ക്രിമിനലുകളേയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ തെരുവുതീപ്പന്തം പരിപാടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ജൂബിലി ചാക്കോയുടെ നേതൃത്വത്തിൽ ആരംഭിച്ചു.

ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ബൈജു വർഗീസ്, നേതാക്കളായ പി അബൂബക്കർ, ഹരിദാസൻ സി, സന്തോഷ് മണ്ണാർകുളത്തിൽ, കെഎം നമേഷ്, ജോയ് വേളുപ്പുഴ, വർഗീസ് നടപ്പുറത്ത്, സുഭാഷ് സി, കെ എം ഗിരീഷ്, ലിസമ്മ മംഗലത്തിൽ, ലാലി കെ, ദീപാ ഗിരീഷ്, സജിത മോഹനൻ,മാത്യു എടത്താഴെ, ജിജോ ആൻറണി, സി ജെ മാത്യു, അജീഷ് ഇരിങ്ങോളി, ബാബു മാങ്കോട്ടിൽ,വിൽസൺ കൊച്ചുപുരയ്ക്കൽ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/189020/peravoor)