---
title: "അറളം ഫാം പുനരധിവാസ മേഖലയിൽ നിന്ന് ആനയെ തുരുത്തൽ ആരംഭിച്ചു"
english_title: "Aralam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/189021/aralam"
published_at: "2024-03-03T09:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e3f995bc0e5_Screenshot_20240303-094208_WhatsApp.jpg"
keywords: []
---

# അറളം ഫാം പുനരധിവാസ മേഖലയിൽ നിന്ന് ആനയെ തുരുത്തൽ ആരംഭിച്ചു

> **Lead Summary:** **ആറളം**: അറളം ഫാം പുനരധിവാസ മേഖലയിൽ നിന്ന് ആനയെ തുരുത്തൽ ആരംഭിച്ചു. രാവിലെ 7 മണിയോടെ ഓടൻതോടിലെ ആർ ആർ ടി ഓഫീസിൽ ഒത്തുചേർന്ന സംഘം 15 പേർ അടങ്ങുന്ന രണ്ട് സംഘങ്ങളായി തിരിഞ്ഞ് ബ്ലോക്ക്‌ എട്ടിലെ ഹെലിപാടിൽ നിന്നാണ് മിഷൻ ആരംഭിച്ചത്.

## Article Content

**ആറളം**: അറളം ഫാം പുനരധിവാസ മേഖലയിൽ നിന്ന് ആനയെ തുരുത്തൽ ആരംഭിച്ചു. രാവിലെ 7 മണിയോടെ ഓടൻതോടിലെ ആർ ആർ ടി ഓഫീസിൽ ഒത്തുചേർന്ന സംഘം 15 പേർ അടങ്ങുന്ന രണ്ട് സംഘങ്ങളായി തിരിഞ്ഞ് ബ്ലോക്ക്‌ എട്ടിലെ ഹെലിപാടിൽ നിന്നാണ് മിഷൻ ആരംഭിച്ചത്.

  വൈൽഡ് ലൈഫ് വാർഡൻ ജി പ്രദീപ്, കൊട്ടിയൂർ റേഞ്ചർ സുധീർ നേരത്ത്, ഫാം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കെ പി നിധിൻ കുമാർ,ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ആർ ആർ ടി ഷൈനി കുമാർ, ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ ജിജിൽ, ആറളം പോലീസ് സ്റ്റേഷൻ എസ് ഐ സുനിൽകുമാർ, മെഡിക്കൽ ടീം ഡോക്ടർ അശ്വതി എന്നിവർ ആന തുരത്തൽ സംഘത്തിന് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/189021/aralam)