---
title: "പ്രതിഷേധ പ്രകടനം നടത്തി "
english_title: "Manathavadi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/189062/manathavadi"
published_at: "2024-03-03T13:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e427e06fdcc_IMG-20240303-WA0015.jpg"
keywords: []
---

# പ്രതിഷേധ പ്രകടനം നടത്തി 

> **Lead Summary:** **പുൽപ്പള്ളി** : വന്യമൃഗ ശല്യത്തിനെതിരെ പുൽപ്പള്ളി മേഖലയിലെ യാക്കോബായ സുറിയാനി സഭയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ഫാ. മത്തായികുഞ്ഞ് ചാത്തനാട്കുടി (ചീയമ്പം മാർ ബേസിൽ പള്ളി വികാരി), ഫാ. പി.സി. പൗലോസ് പുത്തൻപുരയ്ക്കൽ (പുൽപ്പള്ളി സെൻറ് ജോർജ് സിംഹാസന പള്ളി വികാരി), ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ (ചെറ്റപ്പാലം സെന്റ് മേരിസ് പള്ളി വികാരി), ഫാ. ബേസിൽ കരനിലത്ത് (പട്ടാണിക്കൂപ്പ് സെന്റ് മേരിസ് സിംഹാസന പള്ളി വികാരി വികാരി), ഫാ. ഷിനോജ് പുന്നശേരി (പുൽപ്പള്ളി സെൻറ് ജോർജ് പള്ളി വികാരി) എന്നിവർ നേതൃത്വം നൽകി.

## Article Content

**പുൽപ്പള്ളി** : വന്യമൃഗ ശല്യത്തിനെതിരെ പുൽപ്പള്ളി മേഖലയിലെ യാക്കോബായ സുറിയാനി സഭയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ഫാ. മത്തായികുഞ്ഞ് ചാത്തനാട്കുടി (ചീയമ്പം മാർ ബേസിൽ പള്ളി വികാരി), ഫാ. പി.സി. പൗലോസ് പുത്തൻപുരയ്ക്കൽ (പുൽപ്പള്ളി സെൻറ് ജോർജ് സിംഹാസന പള്ളി വികാരി), ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ (ചെറ്റപ്പാലം സെന്റ് മേരിസ് പള്ളി വികാരി), ഫാ. ബേസിൽ കരനിലത്ത് (പട്ടാണിക്കൂപ്പ് സെന്റ് മേരിസ് സിംഹാസന പള്ളി വികാരി വികാരി), ഫാ. ഷിനോജ് പുന്നശേരി (പുൽപ്പള്ളി സെൻറ് ജോർജ് പള്ളി വികാരി) എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/189062/manathavadi)