---
title: "സ്വ​ർ​ണ വി​ല ഇ​ന്ന് കു​റ​ഞ്ഞു."
english_title: "Gold price decreased"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/18907/gold-price-decreased"
published_at: "2022-01-03T11:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d2908ea9e52_images - 2022-01-03T112829.439.jpeg"
keywords: []
---

# സ്വ​ർ​ണ വി​ല ഇ​ന്ന് കു​റ​ഞ്ഞു.

> **Lead Summary:** കൊ​ച്ചി: സ്വ​ർ​ണ വി​ല ഇ​ന്ന് കു​റ​ഞ്ഞു. പ​വ​ന് 160 രൂ​പ​യും ഗ്രാ​മി​ന് 20 രൂ​പ​യു​മാ​ണ് ഇ​ന്ന് താ​ഴ്ന്ന​ത്. ഇ​തോ​ടെ പ​വ​ന് 36,200 രൂ​പ​യും ഗ്രാ​മി​ന് 4,525 രൂ​പ​യി​ലു​മെ​ത്തി.

## Article Content

കൊ​ച്ചി: സ്വ​ർ​ണ വി​ല ഇ​ന്ന് കു​റ​ഞ്ഞു. പ​വ​ന് 160 രൂ​പ​യും ഗ്രാ​മി​ന് 20 രൂ​പ​യു​മാ​ണ് ഇ​ന്ന് താ​ഴ്ന്ന​ത്. ഇ​തോ​ടെ പ​വ​ന് 36,200 രൂ​പ​യും ഗ്രാ​മി​ന് 4,525 രൂ​പ​യി​ലു​മെ​ത്തി.

ശ​നി​യാ​ഴ്ച ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ പ​വ​ന് 280 രൂ​പ വ​ർ​ധി​ച്ച ശേ​ഷ​മാ​ണ് ഇ​ന്ന് വി​ല​യി​ടി​വ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/18907/gold-price-decreased)