---
title: " രാജ്യത്തെ ഒമിക്രോണ്‍ രോഗികളുടെ എണ്ണം 1,700 ആയി"
english_title: "1700 omicron cases "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/18909/1700-omicron-cases"
published_at: "2022-01-03T11:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d2928e47735_images - 2022-01-03T113701.446.jpeg"
keywords: []
---

#  രാജ്യത്തെ ഒമിക്രോണ്‍ രോഗികളുടെ എണ്ണം 1,700 ആയി

> **Lead Summary:** ന്യൂഡൽഹി: രാജ്യത്തെ ഒമിക്രോണ്‍ രോഗികളുടെ എണ്ണം 1,700 ആയി. 510 രോഗികളുമായി മഹാരാഷ്ട്രയാണ് ഒന്നാം സ്ഥാനത്ത്. തൊട്ടു പിന്നിലുള്ള ഡല്‍ഹിയിലെ 351 പേരില്‍ രോഗബാധ കണ്ടെത്തി.

## Article Content

ന്യൂഡൽഹി: രാജ്യത്തെ ഒമിക്രോണ്‍ രോഗികളുടെ എണ്ണം 1,700 ആയി. 510 രോഗികളുമായി മഹാരാഷ്ട്രയാണ് ഒന്നാം സ്ഥാനത്ത്. തൊട്ടു പിന്നിലുള്ള ഡല്‍ഹിയിലെ 351 പേരില്‍ രോഗബാധ കണ്ടെത്തി.

കേരളമാണ് മൂന്നാമതുള്ളത്. 166 പേരിലാണ് സംസ്ഥാനത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഒരാള്‍ മാത്രം രോഗമുക്തരായി.

ഗുജറാത്ത്(136), തമിഴ്‌നാട്(121), രാജസ്ഥാന്‍(120) എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/18909/1700-omicron-cases)