---
title: "വാണിജ്യ നിക്ഷേപക സംഗമം സംഘടിപ്പിച്ചു"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/189097/kannur"
published_at: "2024-03-03T16:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e45b8fbe14d_IMG-20240303-WA0020.jpg"
keywords: []
---

# വാണിജ്യ നിക്ഷേപക സംഗമം സംഘടിപ്പിച്ചു

> **Lead Summary:** **കണ്ണൂർ**: വ്യവസായ വകുപ്പിന്റെയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ ജില്ലാ വ്യവസായ വാണിജ്യ നിക്ഷേപക സംഗമം സംഘടിപ്പിച്ചു. മയിൽ സാറ്റ്കോസ് ഓഡിറ്റോറിയത്തിൽ പുരാരേഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു.

## Article Content

**കണ്ണൂർ**: വ്യവസായ വകുപ്പിന്റെയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ ജില്ലാ വ്യവസായ വാണിജ്യ നിക്ഷേപക സംഗമം സംഘടിപ്പിച്ചു. മയിൽ സാറ്റ്കോസ് ഓഡിറ്റോറിയത്തിൽ പുരാരേഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു.

ജില്ലയിലെ വിവിധ നിക്ഷേപ സാധ്യതകളും നവീന ആശയങ്ങൾ സംരംഭങ്ങളാക്കുന്നതും സംഗമത്തിൽ ചർച്ച ചെയ്തു. എം എൽ എ എം വി ഗോവിന്ദൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ മുഖ്യാത്ഥിതിയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റൻ്റുമാരായ റോബർട്ട് ജോർജ്, പി കെ പ്രമീള, പഞ്ചായത്തു പ്രസിഡന്റ് ന്മാരായ എം വി അജിത , ഷംസുദ്ധീൻ , പി പി റെജി, തുടങ്ങി നിരവധി പേർ ചടങ്ങിൽ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/189097/kannur)