---
title: "പോളിയോ തുള്ളി മരുന്ന് വിതരണം നൽകി"
english_title: "Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/189105/iritty"
published_at: "2024-03-03T17:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e46578c5ca8_IMG-20240303-WA0023.jpg"
keywords: []
---

# പോളിയോ തുള്ളി മരുന്ന് വിതരണം നൽകി

> **Lead Summary:** **ഇരിട്ടി** : പോളിയോ തുള്ളി മരുന്ന് വിതരണം നൽകി. ദേശീയ പൾസ് പോളിയോ ദിനത്തിന്റെ ഭാഗമായുള്ള പോളിയോ തുള്ളി മരുന്ന് വിതരണം കീഴ്പ്പള്ളി സി എച്ച് സി കേന്ദ്രത്തിൽ വച്ച് നടന്നു.

## Article Content

**ഇരിട്ടി** : പോളിയോ തുള്ളി മരുന്ന് വിതരണം നൽകി. ദേശീയ പൾസ് പോളിയോ ദിനത്തിന്റെ ഭാഗമായുള്ള പോളിയോ തുള്ളി മരുന്ന് വിതരണം കീഴ്പ്പള്ളി സി എച്ച് സി കേന്ദ്രത്തിൽ വച്ച് നടന്നു.

ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വേലായുധൻ തുള്ളി മരുന്ന് വിതരണംഉദ്ഘാടനം ചെയ്തു. ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പി രാജേഷ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെസ്സി മോൾ,ഡോ നവ്യ എന്നിവർ സന്നിഹിതരായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/189105/iritty)