---
title: "സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി"
english_title: "Camp "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/189147/camp"
published_at: "2024-03-03T21:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e499da597a4_IMG-20240303-WA0011.jpg"
keywords: []
---

# സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി

> **Lead Summary:** **ആനപ്പന്തി: **ആനപ്പന്തി മരിയ മാതൃവേദിയും ഇരിട്ടി ആർ വിഷനും സംയുക്തമായി സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി. കരുണാമയനായ ഈശോയുടെ ദേവാലയത്തിൽ നടന്ന ക്യാമ്പ് ഇടവക വികാരി ഫാ. സേവ്യർ തേലക്കാട്ട് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം സിബി വാഴക്കാല, ഷിജി കാഞ്ഞമല, ആർ വിഷൻ പിആർഒ ശ്രേയസ്, ഫിലോമിന മാണി, മിനി കാട്ടൂർ എന്നിവർ പ്രസംഗിച്ചു.

## Article Content

**ആനപ്പന്തി: **ആനപ്പന്തി മരിയ മാതൃവേദിയും ഇരിട്ടി ആർ വിഷനും സംയുക്തമായി സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി. കരുണാമയനായ ഈശോയുടെ ദേവാലയത്തിൽ നടന്ന ക്യാമ്പ് ഇടവക വികാരി ഫാ. സേവ്യർ തേലക്കാട്ട് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം സിബി വാഴക്കാല, ഷിജി കാഞ്ഞമല, ആർ വിഷൻ പിആർഒ ശ്രേയസ്, ഫിലോമിന മാണി, മിനി കാട്ടൂർ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/189147/camp)