---
title: "പരിശീലന ക്ലാസ് സംഘടിപ്പിച്ചു"
english_title: "Class "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/189153/class"
published_at: "2024-03-03T21:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e49edb98f81_IMG-20240303-WA0008.jpg"
keywords: []
---

# പരിശീലന ക്ലാസ് സംഘടിപ്പിച്ചു

> **Lead Summary:** **അഴീക്കോട്:** മിഷൻ 24 അഴീക്കോട് നിയോജക മണ്ഡലം കോൺഗ്രസ് ബൂത്ത് പ്രസിഡന്റ്, ബിഎൽഎമാരുടെയും നേതൃ ശിൽപ്പശാല കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എം.പി ഉത്‌ഘാടനം ചെയ്തു. ഡിസിസി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ്, ചന്ദ്രൻ തില്ലങ്കേരി, രാജീവൻ എളയാവൂർ, കെ.സി മുഹമ്മദ് ഫൈസൽ, അഡ്വ. അബ്‌ദുൾ റഷീദ്, ടി ജയകൃഷ്ണൻ, കെ. ബാലകൃഷ്ണൻ മാസ്റ്റർ, നിജേഷ് അരവിന്ദ്, തുങ്ങിയവർ സംസാരിച്ചു. ബിജു ഉമ്മർ അധ്യക്ഷത വഹിച്ചു. കൂക്കിരി രാജേഷ് സ്വാഗതവും ഹംസ ഹാജി നന്ദിയും പറഞ്ഞു.

## Article Content

**അഴീക്കോട്:** മിഷൻ 24 അഴീക്കോട് നിയോജക മണ്ഡലം കോൺഗ്രസ് ബൂത്ത് പ്രസിഡന്റ്, ബിഎൽഎമാരുടെയും നേതൃ ശിൽപ്പശാല കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എം.പി ഉത്‌ഘാടനം ചെയ്തു. ഡിസിസി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ്, ചന്ദ്രൻ തില്ലങ്കേരി, രാജീവൻ എളയാവൂർ, കെ.സി മുഹമ്മദ് ഫൈസൽ, അഡ്വ. അബ്‌ദുൾ റഷീദ്, ടി ജയകൃഷ്ണൻ, കെ. ബാലകൃഷ്ണൻ മാസ്റ്റർ, നിജേഷ് അരവിന്ദ്, തുങ്ങിയവർ സംസാരിച്ചു. ബിജു ഉമ്മർ അധ്യക്ഷത വഹിച്ചു. കൂക്കിരി രാജേഷ് സ്വാഗതവും ഹംസ ഹാജി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/189153/class)