---
title: "ചുങ്കക്കുന്നിൽ  കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം"
english_title: "Chungakunnu "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/189202/chungakunnu"
published_at: "2024-03-04T09:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e541d2b76f5_Screenshot_20240304-090341_Chrome.jpg"
keywords: []
---

# ചുങ്കക്കുന്നിൽ  കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം

> **Lead Summary:** **ചുങ്കക്കുന്ന്**: ചുങ്കക്കുന്നിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം. ചുങ്കക്കുന്ന് ഗവ.യു പി സ്കൂളിന് സമീപം മറ്റൊരു വാഹനത്തെ മറികടന്ന് വന്ന ബൈക്കും എതിർ ദിശയിൽ നിന്ന് വന്ന കാറുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ പയ്യാവൂർ സ്വദേശിയായ ബൈക്ക് യാത്രികന് നിസ്സാര പരിക്കേറ്റു . ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

**ചുങ്കക്കുന്ന്**: ചുങ്കക്കുന്നിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം. ചുങ്കക്കുന്ന് ഗവ.യു പി സ്കൂളിന് സമീപം മറ്റൊരു വാഹനത്തെ മറികടന്ന് വന്ന ബൈക്കും എതിർ ദിശയിൽ നിന്ന് വന്ന കാറുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ പയ്യാവൂർ സ്വദേശിയായ ബൈക്ക് യാത്രികന് നിസ്സാര പരിക്കേറ്റു . ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/189202/chungakunnu)