---
title: "#elephant | നേര്യമംഗലത്ത് കാട്ടനയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു "
english_title: "#elephant |  Housewife died after being attacked by a wild elephant "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/189237/elephant-housewife-died-after-being-attacked-by-a-wild-elephant"
published_at: "2024-03-04T10:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e55c42d5789_Screenshot_2024-03-04-10-56-21-30_40deb401b9ffe8e1df2f1cc5ba480b12.jpg"
keywords: []
---

# #elephant | നേര്യമംഗലത്ത് കാട്ടനയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു 

> **Lead Summary:** **ഇടുക്കി: **നേര്യമംഗലത്ത് കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു. നേര്യമംഗലം കാഞ്ഞിരവേലിയിൽ ഇന്ദിര രാമകൃഷ്ണൻ ആണ് മരിച്ചത്. രാവിലെ ഒമ്പതിന് കൂവ പറിക്കുന്നതിനിടെ ആന ആക്രമിക്കുയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. മൃതദേഹം കോതമംഗലത്തെ ആശുപത്രിയിൽ.

## Article Content

**ഇടുക്കി: **നേര്യമംഗലത്ത് കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു. നേര്യമംഗലം കാഞ്ഞിരവേലിയിൽ ഇന്ദിര രാമകൃഷ്ണൻ ആണ് മരിച്ചത്. രാവിലെ ഒമ്പതിന് കൂവ പറിക്കുന്നതിനിടെ ആന ആക്രമിക്കുയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. മൃതദേഹം കോതമംഗലത്തെ ആശുപത്രിയിൽ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/189237/elephant-housewife-died-after-being-attacked-by-a-wild-elephant)