---
title: "#accident  | കൈതേരി പാലത്തിന് സമീപം സ്‌കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞ് യുവാവ് മരിച്ചു "
english_title: "accident - Koothuparamb Kaitheri Bridge"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/189261/accident-koothuparamb-kaitheri-bridge"
published_at: "2024-03-04T12:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e56e05dcbf1_IMG-20240304-WA0010.jpg"
keywords: []
---

# #accident  | കൈതേരി പാലത്തിന് സമീപം സ്‌കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞ് യുവാവ് മരിച്ചു 

> **Lead Summary:** **കൂത്തുപറമ്പ്:** കുത്തുപറമ്പ് കൈതേരി പാലത്തിന് സമീപം സ്‌കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞ് യുവാവ് മരിച്ചു. മുഴപ്പിലങ്ങാട് മൊയ്‌തു പാലം സ്വദേശി അർഷാദ് ആണ് മരിച്ചത്. പുലർച്ചെ അഞ്ചുമണിയോടെയായിരുന്നു അപകടം. കൂടെ യാത്ര ചെയ്‌തിരുന്ന സെയ്‌ദാർ പള്ളിയിലെ നിസാമിന് പരിക്കേറ്റു

## Article Content

**കൂത്തുപറമ്പ്:** കുത്തുപറമ്പ് കൈതേരി പാലത്തിന് സമീപം സ്‌കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞ് യുവാവ് മരിച്ചു. മുഴപ്പിലങ്ങാട് മൊയ്‌തു പാലം സ്വദേശി അർഷാദ് ആണ് മരിച്ചത്. പുലർച്ചെ അഞ്ചുമണിയോടെയായിരുന്നു അപകടം. കൂടെ യാത്ര ചെയ്‌തിരുന്ന സെയ്‌ദാർ പള്ളിയിലെ നിസാമിന് പരിക്കേറ്റു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/189261/accident-koothuparamb-kaitheri-bridge)