---
title: "കുട്ടികൾക്കുള്ള വാക്സിനേഷൻ; പേരാവൂർ പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു "
english_title: "Peravoor panjayath Vaccination of children "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/18927/peravoor-panjayath-vaccination-of-children"
published_at: "2022-01-03T12:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d2a5ba06c45_images.jpeg"
keywords: []
---

# കുട്ടികൾക്കുള്ള വാക്സിനേഷൻ; പേരാവൂർ പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു 

> **Lead Summary:** പേരാവൂർ: കുട്ടികൾക്കുള്ള വാക്സിനേഷന്റെ പേരാവൂർ പഞ്ചായത്ത് തല ഉദ്ഘാടനം പേരാവൂർ പുതിയ ബസ് സ്റ്റാൻഡിലെ വാക്സിൻ കേന്ദ്രത്തിൽ വച്ച് നടന്നു. താലൂക്കാശുപത്രി സൂപ്രണ്ട് ഗ്രിഫിൻ സുരേന്ദ്രന്റെ അധ്യക്ഷതയിൽ പേരാവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി പി വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.

## Article Content

പേരാവൂർ: കുട്ടികൾക്കുള്ള വാക്സിനേഷന്റെ പേരാവൂർ പഞ്ചായത്ത് തല ഉദ്ഘാടനം പേരാവൂർ പുതിയ ബസ് സ്റ്റാൻഡിലെ വാക്സിൻ കേന്ദ്രത്തിൽ വച്ച് നടന്നു. താലൂക്കാശുപത്രി സൂപ്രണ്ട് ഗ്രിഫിൻ സുരേന്ദ്രന്റെ അധ്യക്ഷതയിൽ പേരാവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി പി വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.

ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ഷൈലജ, ഹെൽത്ത് ഇൻസ്പെകടർ എസ് പ്രദീപൻ, ആരോഗ്യ പ്രവർത്തകരായ ജെസ്റ്റി സെബാസ്റ്റ്യൻ, സബിന എം.എസ് തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/18927/peravoor-panjayath-vaccination-of-children)