---
title: "#Driver | ഓൾ കേരള ഡ്രൈവേഴ്സ് ഫ്രീക്കേഴ്സ് ജില്ലാ മീറ്റ് "
english_title: "All Kerala Drivers Freakers District Meet"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/189307/all-kerala-drivers-freakers-district-meet"
published_at: "2024-03-04T14:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e594114e660_IMG-20240304-WA0037.jpg"
keywords: []
---

# #Driver | ഓൾ കേരള ഡ്രൈവേഴ്സ് ഫ്രീക്കേഴ്സ് ജില്ലാ മീറ്റ് 

> **Lead Summary:** **തളിപ്പറമ്പ്: **ഓൾ കേരള ഡ്രൈവേഴ്സ് ഫ്രീക്കേഴ്സ് ജില്ലാ മീറ്റ് 'ചങ്ങായീസ്' തളിപ്പറമ്പ് ജീവൻ പ്രകാശ് ഓഡിറ്റോറിയത്തിൽ നടന്നു. കണ്ണൂർ അസിസ്റ്റൻ്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പി. റിയാസ് ഉദ്ഘാടനം ചെയ്തു. ധനേഷ് മാവിച്ചേരി അധ്യക്ഷത വഹിച്ചു. എക്സ്.എൻ.എസ്.ജി കമാണ്ടൻ്റ് ശൗര്യചക്ര പി.വി. മനേഷ് മുഖ്യാതിത്ഥിയായി. പ്രിൻസ് നടുവിൽ, ഹാരിസ് കമ്പിൽ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.

## Article Content

**തളിപ്പറമ്പ്: **ഓൾ കേരള ഡ്രൈവേഴ്സ് ഫ്രീക്കേഴ്സ് ജില്ലാ മീറ്റ് 'ചങ്ങായീസ്' തളിപ്പറമ്പ് ജീവൻ പ്രകാശ് ഓഡിറ്റോറിയത്തിൽ നടന്നു. കണ്ണൂർ അസിസ്റ്റൻ്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പി. റിയാസ് ഉദ്ഘാടനം ചെയ്തു. ധനേഷ് മാവിച്ചേരി അധ്യക്ഷത വഹിച്ചു. എക്സ്.എൻ.എസ്.ജി കമാണ്ടൻ്റ് ശൗര്യചക്ര പി.വി. മനേഷ് മുഖ്യാതിത്ഥിയായി. പ്രിൻസ് നടുവിൽ, ഹാരിസ് കമ്പിൽ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/189307/all-kerala-drivers-freakers-district-meet)