---
title: "#exhibition | പതിമുഖ വർണ്ണ ചിത്രപ്രദർശനവും ആദരവും "
english_title: "drawing exhibition and tribute"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/189316/drawing-exhibition-and-tribute"
published_at: "2024-03-04T15:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e59d2a85dfa_Picsart_24-03-04_15-36-07-483.jpg"
keywords: []
---

# #exhibition | പതിമുഖ വർണ്ണ ചിത്രപ്രദർശനവും ആദരവും 

> **Lead Summary:** **കൂത്തുപറമ്പ്:** പതിമുഖ വർണ്ണ ചിത്രപ്രദർശനവും ടാലന്റ് റെക്കോർഡ് ബുക്കിംഗ് ഏഷ്യൻ റെക്കോർഡ് സമർപ്പണവും ചിത്രകാരനായ സി.കെ. ഷിബുരാജന് നൽകി ആദരിച്ചു. കൂത്തുപറമ്പ് ഏഷ്യൻ ആർട്ട് സെന്ററിൽ വെച്ച് നടന്ന പരിപാടി കെ.പി. മോഹനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സുരേഷ് കൂത്തുപറമ്പ് അധ്യക്ഷത വഹിച്ചു.

## Article Content

**കൂത്തുപറമ്പ്:** പതിമുഖ വർണ്ണ ചിത്രപ്രദർശനവും ടാലന്റ് റെക്കോർഡ് ബുക്കിംഗ് ഏഷ്യൻ റെക്കോർഡ് സമർപ്പണവും ചിത്രകാരനായ സി.കെ. ഷിബുരാജന് നൽകി ആദരിച്ചു. കൂത്തുപറമ്പ് ഏഷ്യൻ ആർട്ട് സെന്ററിൽ വെച്ച് നടന്ന പരിപാടി കെ.പി. മോഹനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സുരേഷ് കൂത്തുപറമ്പ് അധ്യക്ഷത വഹിച്ചു.

കെ.കെ. മാരാർ മുഖ്യാതിഥിയായി. ഗിന്നസ് സത്താർ അദൂർ റെക്കോർഡ് സമർപ്പണം നടത്തി. എൻ. രാമദാസൻ, ഗണേഷ് വേലാണ്ടി, ടി.പി. ശ്രീധരൻ, വിനോദ് പയ്യന്നൂർ തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/189316/drawing-exhibition-and-tribute)