---
title: "പൊലീസ് ഭീകരതക്കെതിരെ: മുസ്‌ലിംലീഗ് പ്രതിഷേധ പ്രകടനം ഇന്ന് "
english_title: "Kalpetta"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/189339/kalpetta"
published_at: "2024-03-04T18:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e5c7fe269f1_IMG-20240304-WA0037.jpg"
keywords: []
---

# പൊലീസ് ഭീകരതക്കെതിരെ: മുസ്‌ലിംലീഗ് പ്രതിഷേധ പ്രകടനം ഇന്ന് 

> **Lead Summary:**  **കല്‍പ്പറ്റ**: എസ്.എഫ്.ഐയുടെ ആള്‍ക്കൂട്ട വിചാരണയില്‍ ജീവന്‍ നഷ്ടപ്പെട്ട പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ മരണത്തിന് ഉത്തരവാദികളായ മുഴുവന്‍ ആളുകളേയും, അറസ്റ്റ് ചെയ്യണമെന്നും, സര്‍വ്വകലാശാല ഡീന്‍ അടക്കമുള്ളവരുടെ ഗൂഡാലോചന പുറത്തു കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് സമരം നടത്തിയ എം.എസ്.എഫ്-കെ.എസ്.യു പ്രവര്‍ത്തകരെ ജലപീരങ്കിയും, ഗ്രാനേഡും, ലാത്തിചാര്‍ജ്ജും നടത്തി ക്രൂരമായ മര്‍ദ്ദിച്ച പൊലീസ് നരനായട്ടിനെതിരെ ഇന്ന് വൈകിട്ട് നിയോജക മണ്ഡലം തലങ്ങളില്‍ മുസ്‌ലിംലീഗ് പ്രതിഷേധ പ്രകടനം നടത്തുമെന്ന് പ്രസിഡണ്ട് കെ.കെ അഹമ്മദ് ഹാജി, ജന.സെക്രട്ടറി ടി മുഹമ്മദ് എന്നിവര്‍ അറിയിച്ചു.

## Article Content

 **കല്‍പ്പറ്റ**: എസ്.എഫ്.ഐയുടെ ആള്‍ക്കൂട്ട വിചാരണയില്‍ ജീവന്‍ നഷ്ടപ്പെട്ട പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ മരണത്തിന് ഉത്തരവാദികളായ മുഴുവന്‍ ആളുകളേയും, അറസ്റ്റ് ചെയ്യണമെന്നും, സര്‍വ്വകലാശാല ഡീന്‍ അടക്കമുള്ളവരുടെ ഗൂഡാലോചന പുറത്തു കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് സമരം നടത്തിയ എം.എസ്.എഫ്-കെ.എസ്.യു പ്രവര്‍ത്തകരെ ജലപീരങ്കിയും, ഗ്രാനേഡും, ലാത്തിചാര്‍ജ്ജും നടത്തി ക്രൂരമായ മര്‍ദ്ദിച്ച പൊലീസ് നരനായട്ടിനെതിരെ ഇന്ന് വൈകിട്ട് നിയോജക മണ്ഡലം തലങ്ങളില്‍ മുസ്‌ലിംലീഗ് പ്രതിഷേധ പ്രകടനം നടത്തുമെന്ന് പ്രസിഡണ്ട് കെ.കെ അഹമ്മദ് ഹാജി, ജന.സെക്രട്ടറി ടി മുഹമ്മദ് എന്നിവര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/189339/kalpetta)