---
title: "ഫാര്‍മസിസ്റ്റ് നിയമനം"
english_title: "Appoinment"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/189404/appoinment"
published_at: "2024-03-05T05:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e664c80825e_download_(34).jpeg"
keywords: []
---

# ഫാര്‍മസിസ്റ്റ് നിയമനം

> **Lead Summary:** **കണ്ണൂർ** : ജില്ലാ ആയൂര്‍വേദ ആശുപത്രിയില്‍ ഫാര്‍മസിസ്റ്റ് തസ്തികയില്‍ നിയമനം നടത്തുന്നു. യോഗ്യത സര്‍ക്കാര്‍ അംഗീകൃത ആയൂര്‍വേദ ഫാര്‍മസിസ്റ്റ് ട്രെയിനിങ് കോഴ്‌സ് പാസായിരിക്കണം, ഡിസിഎ, പ്രവൃത്തി പരിചയം അഭികാമ്യം. പ്രായ പരിധി 45 വയസ്സ്.

## Article Content

**കണ്ണൂർ** : ജില്ലാ ആയൂര്‍വേദ ആശുപത്രിയില്‍ ഫാര്‍മസിസ്റ്റ് തസ്തികയില്‍ നിയമനം നടത്തുന്നു. യോഗ്യത സര്‍ക്കാര്‍ അംഗീകൃത ആയൂര്‍വേദ ഫാര്‍മസിസ്റ്റ് ട്രെയിനിങ് കോഴ്‌സ് പാസായിരിക്കണം, ഡിസിഎ, പ്രവൃത്തി പരിചയം അഭികാമ്യം. പ്രായ പരിധി 45 വയസ്സ്.

താല്‍പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ആധാര്‍ കാര്‍ഡ് എന്നിവ സഹിതം മാര്‍ച്ച് ആറിന് രാവിലെ 11 മണിക്ക് ആയൂര്‍വേദ ആശുപത്രി ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 0497 2706666.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/189404/appoinment)