---
title: "കേളകം രാമച്ചിയിൽ  വീണ്ടും കടുവ സാന്നിധ്യം "
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/189442/kelakam"
published_at: "2024-03-05T10:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e6a6448de4b_Walking_tiger_female.jpg"
keywords: []
---

# കേളകം രാമച്ചിയിൽ  വീണ്ടും കടുവ സാന്നിധ്യം 

> **Lead Summary:** **കേളകം** : കേളകം രാമച്ചിയിൽ വീണ്ടും കടുവ സാന്നിധ്യം. ടാപ്പിംഗ് തൊഴിലാളി കടുവയുടെ പിടിയിൽ പെടാതെ രക്ഷപ്പെട്ടു. ഇന്ന് രാവിലെയാണ് സംഭവം. വനപാലകർ സ്ഥലത്ത് പരിശോധന നടത്തുന്നു. ശാന്തിഗിരിയിലും, രാമച്ചിയിലും ജനജീവന് ഭീഷണിയായ കടുവകളെ കൂട് വെച്ച് പിടികൂടണമെന്ന് നാട്ടുകാർ. പ്രതിഷേധവുമായി പ്രദേശവാസികൾ.

## Article Content

**കേളകം** : കേളകം രാമച്ചിയിൽ വീണ്ടും കടുവ സാന്നിധ്യം. ടാപ്പിംഗ് തൊഴിലാളി കടുവയുടെ പിടിയിൽ പെടാതെ രക്ഷപ്പെട്ടു. ഇന്ന് രാവിലെയാണ് സംഭവം. വനപാലകർ സ്ഥലത്ത് പരിശോധന നടത്തുന്നു. ശാന്തിഗിരിയിലും, രാമച്ചിയിലും ജനജീവന് ഭീഷണിയായ കടുവകളെ കൂട് വെച്ച് പിടികൂടണമെന്ന് നാട്ടുകാർ. പ്രതിഷേധവുമായി പ്രദേശവാസികൾ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/189442/kelakam)