---
title: "#Pala |  പാലായിൽ ഒരു കുടുംബത്തിലെ അഞ്ചു പേർ മരിച്ച നിലയിൽ "
english_title: "Five members of a family died in Pala"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/189443/five-members-of-a-family-died-in-pala"
published_at: "2024-03-05T10:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e6a72e1ec20_Screenshot_2024-03-05-10-31-06-70_40deb401b9ffe8e1df2f1cc5ba480b12.jpg"
keywords: []
---

# #Pala |  പാലായിൽ ഒരു കുടുംബത്തിലെ അഞ്ചു പേർ മരിച്ച നിലയിൽ 

> **Lead Summary:** **കോട്ടയം: **പാലായിൽ ഒരു കുടുംബത്തിലെ അഞ്ചു പേരെ മരിച്ചനിലയിൽ കണ്ടെത്തി. പൂവരണി കൊച്ചുകൊട്ടാരം ഭാഗത്ത് വാടക വീട്ടിൽ താമസിച്ചുവരികയായിരുന്ന അകലകുന്നം ഞണ്ടുപാറ സ്വദേശി ജയ്‌സൺ തോമസിനെയും ഭാര്യയെയും മൂന്ന് കുട്ടികളെയുമാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.

## Article Content

**കോട്ടയം: **പാലായിൽ ഒരു കുടുംബത്തിലെ അഞ്ചു പേരെ മരിച്ചനിലയിൽ കണ്ടെത്തി. പൂവരണി കൊച്ചുകൊട്ടാരം ഭാഗത്ത് വാടക വീട്ടിൽ താമസിച്ചുവരികയായിരുന്ന അകലകുന്നം ഞണ്ടുപാറ സ്വദേശി ജയ്‌സൺ തോമസിനെയും ഭാര്യയെയും മൂന്ന് കുട്ടികളെയുമാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.

ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. കട്ടിലിൽ വെട്ടേറ്റ് രക്തം വാർന്ന നിലയിലായിരുന്നു ഭാര്യയുടെയും കുഞ്ഞുങ്ങളുടെയും മൃതദേഹം. ഭാര്യയേയും മക്കളേയും കൊലപ്പെടുത്തിയ ശേഷം ജെയ്സൺ ജീവനൊടുക്കിയെന്നാണ് പ്രഥമിക നി​ഗമനം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/189443/five-members-of-a-family-died-in-pala)