---
title: "വയനാട്ടിൽ കാട്ടുപന്നിയുടെ കുത്തേറ്റ് വിദ്യാർത്ഥിനിക്ക് പരിക്ക് "
english_title: "Wayanad "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/189447/wayanad"
published_at: "2024-03-05T11:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e6afbe0f748_Screenshot_20240305-110734_WhatsApp.jpg"
keywords: []
---

# വയനാട്ടിൽ കാട്ടുപന്നിയുടെ കുത്തേറ്റ് വിദ്യാർത്ഥിനിക്ക് പരിക്ക് 

> **Lead Summary:** **വയനാട്**: വയനാട്ടിൽ കാട്ടുപന്നിയുടെ കുത്തേറ്റ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു. കോട്ടത്തറ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ഫാത്തിമ സഹന ക്കാണ് പരിക്കേറ്റത് . ഇന്ന് രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം. കാലിന് പരിക്കേറ്റ സഹനയെ കൽപ്പറ്റ കൈനാട്ടി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലങ്കിലും കാലിന് പൊട്ടലുണ്ട്.

## Article Content

**വയനാട്**: വയനാട്ടിൽ കാട്ടുപന്നിയുടെ കുത്തേറ്റ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു. കോട്ടത്തറ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ഫാത്തിമ സഹന ക്കാണ് പരിക്കേറ്റത് . ഇന്ന് രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം. കാലിന് പരിക്കേറ്റ സഹനയെ കൽപ്പറ്റ കൈനാട്ടി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലങ്കിലും കാലിന് പൊട്ടലുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/189447/wayanad)