---
title: "#Mooppans | 'ജീവന': സ്ത്രീകൾക്ക് മാത്രമായി പ്രത്യേക ഹെൽത്ത് ചെക്ക് അപ് പാക്കേജുമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് "
english_title: "Moopens Medical College "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/189448/moopens-medical-college"
published_at: "2024-03-05T11:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e6b24b8a43e_Picsart_24-03-05_11-18-18-736.jpg"
keywords: []
---

# #Mooppans | 'ജീവന': സ്ത്രീകൾക്ക് മാത്രമായി പ്രത്യേക ഹെൽത്ത് ചെക്ക് അപ് പാക്കേജുമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് 

> **Lead Summary:** മേപ്പാടി: ലോക വനിതാദിനാഘോഷങ്ങളുടെ ഭാഗമായി വനിതകൾക്ക് മാത്രമായി പ്രത്യേക ഹെൽത്ത് ചെക്ക്അപ് പാക്കേജ് ലഭ്യമാണെന്ന് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു. 'ജീവന' എന്ന ഈ പാക്കേജിൽ വയറിന്റെയും പെൽവിസിന്റെയും അൾട്രാ സൗണ്ട് സ്ക്രീനിംഗ് (ഡോക്ടർ നിർദ്ദേശിക്കുന്നവർക്ക് മാത്രം) പാപ്സ്മിയർ, തൈറോയിഡ് പരിശോധന, രക്തത്തിലെ പഞ്ചസാരയുടെ അളവ്, ഹീമോഗ്ലോബിൻ എന്നീ പരിശോധനകൾ കൂടാതെ സ്ത്രീ രോഗ വിഭാഗം ഡോക്ടറുടെ കൺസൾട്ടേഷനും ഉൾപെടുന്ന ഈ പാക്കേജിന് 499 രൂപയാണ് ഈടാക്കുന്നത്. ബുക്കിങ്ങിലൂടെ മാത്രം ലഭ്യമാകുന്ന ഈ സേവങ്ങളുടെ കൂടുതൽ വിവരങ്ങൾക്ക് 811188 1122 എന്ന നമ്പറിൽ ബന്ധപ്പെടാം.

## Article Content

മേപ്പാടി: ലോക വനിതാദിനാഘോഷങ്ങളുടെ ഭാഗമായി വനിതകൾക്ക് മാത്രമായി പ്രത്യേക ഹെൽത്ത് ചെക്ക്അപ് പാക്കേജ് ലഭ്യമാണെന്ന് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു. 'ജീവന' എന്ന ഈ പാക്കേജിൽ വയറിന്റെയും പെൽവിസിന്റെയും അൾട്രാ സൗണ്ട് സ്ക്രീനിംഗ് (ഡോക്ടർ നിർദ്ദേശിക്കുന്നവർക്ക് മാത്രം) പാപ്സ്മിയർ, തൈറോയിഡ് പരിശോധന, രക്തത്തിലെ പഞ്ചസാരയുടെ അളവ്, ഹീമോഗ്ലോബിൻ എന്നീ പരിശോധനകൾ കൂടാതെ സ്ത്രീ രോഗ വിഭാഗം ഡോക്ടറുടെ കൺസൾട്ടേഷനും ഉൾപെടുന്ന ഈ പാക്കേജിന് 499 രൂപയാണ് ഈടാക്കുന്നത്. ബുക്കിങ്ങിലൂടെ മാത്രം ലഭ്യമാകുന്ന ഈ സേവങ്ങളുടെ കൂടുതൽ വിവരങ്ങൾക്ക് 811188 1122 എന്ന നമ്പറിൽ ബന്ധപ്പെടാം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/189448/moopens-medical-college)