---
title: "#Papinissery | പാപ്പിനിശ്ശേരി ആറോൺ യു.പി സ്കൂൾ ശതാബ്ദി ആഘോഷവും യാത്രയയപ്പും"
english_title: "Papinissery Aaron UP School "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/189480/papinissery-aaron-up-school"
published_at: "2024-03-05T14:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e6e438691fd_IMG-20240305-WA0016.jpg"
keywords: []
---

# #Papinissery | പാപ്പിനിശ്ശേരി ആറോൺ യു.പി സ്കൂൾ ശതാബ്ദി ആഘോഷവും യാത്രയയപ്പും

> **Lead Summary:** **കണ്ണൂർ: **പാപ്പിനിശ്ശേരി ആറോൺ യു.പി സ്കൂൾ ശതാബ്ദി ആഘോഷവും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും നടന്നു. സി.എസ്.ഐ മലബാർ മഹായിടവക ബിഷപ്പ് റൈറ്റ് റവറൻ്റ് ഡോ. റോയ്സ് മനോജ് വിക്ടർ ഉദ്ഘാടനം ചെയ്തു. ബി.പി. റൗഫ് അധ്യക്ഷത വഹിച്ചു. കെ.വി. സുമേഷ് എം.എൽ.എ, സിനിമ സീരിയൽ താരം വിനോദ് കോവൂർ എന്നിവർ മുഖ്യാതിഥികളായി.

## Article Content

**കണ്ണൂർ: **പാപ്പിനിശ്ശേരി ആറോൺ യു.പി സ്കൂൾ ശതാബ്ദി ആഘോഷവും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും നടന്നു. സി.എസ്.ഐ മലബാർ മഹായിടവക ബിഷപ്പ് റൈറ്റ് റവറൻ്റ് ഡോ. റോയ്സ് മനോജ് വിക്ടർ ഉദ്ഘാടനം ചെയ്തു. ബി.പി. റൗഫ് അധ്യക്ഷത വഹിച്ചു. കെ.വി. സുമേഷ് എം.എൽ.എ, സിനിമ സീരിയൽ താരം വിനോദ് കോവൂർ എന്നിവർ മുഖ്യാതിഥികളായി.

ചടങ്ങിൽ കെ. സുധാകരൻ എം.പി.യുടെ ആശംസ കൈമാറി. എ.വി. സുശീല, സി.എച്ച്. അബ്ദുൾ സലാം, പി. പ്രസന്ന, റവറൻ്റ് ഷിജു വർക്കി ജോൺ, വിനോദ് തറയിൽ, സുശീൽ ആറോൺ, കെ.വി. അഷ്റഫ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/189480/papinissery-aaron-up-school)