---
title: "#Taliparamb |   ഭൂജലവകുപ്പ് പ്ലാൻ സ്കീം: കുടിവെള്ള പദ്ധതിയും റിംഗ് ചെക്ക് ഡാമുകളും ഉദ്ഘാടനം ചെയ്തു"
english_title: "Land and Water Department Plan Scheme "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/189484/land-and-water-department-plan-scheme"
published_at: "2024-03-05T15:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e6e8febab56_IMG-20240305-WA0014.jpg"
keywords: []
---

# #Taliparamb |   ഭൂജലവകുപ്പ് പ്ലാൻ സ്കീം: കുടിവെള്ള പദ്ധതിയും റിംഗ് ചെക്ക് ഡാമുകളും ഉദ്ഘാടനം ചെയ്തു

> **Lead Summary:** **തളിപ്പറമ്പ്: **ഭൂജലവകുപ്പ് പ്ലാൻ സ്കീമിൽ ഉൾപ്പെടുത്തി തളിപ്പറമ്പ് മണ്ഡലത്തിൽ നടപ്പിലാക്കിയ കുടിവെള്ള പദ്ധതിയുടെയും റിംഗ് ചെക്ക് ഡാമുകളുടെയും ഉദ്ഘാടനം നടന്നു. മയ്യിൽ നണിയൂർ നമ്പ്രം ഹിന്ദു എ.എൽ.പി സ്കൂളിൽ എം.വി ഗോവിന്ദൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. മയ്യിൽ പഞ്ചായത്ത് പ്രസിഡൻ്റ് എം.വി അജിത അധ്യക്ഷത വഹിച്ചു. ഭൂജലവകുപ്പ് അസി എക്സി എഞ്ചിനീയർ കെ.പി ധനേശൻ റിപ്പോർട്ട് അവതരിപ്പിച്ചു. കുറ്റിയാട്ടൂർ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി റെജി, ബി.ഷാബി, എ.ടി. രാമചന്ദ്രൻ, പി. പ്രീത, പി. ശ്രീധരൻ, പി. അജിത്ത് തുടങ്ങിയവർ സംസാരിച്ചു.

## Article Content

**തളിപ്പറമ്പ്: **ഭൂജലവകുപ്പ് പ്ലാൻ സ്കീമിൽ ഉൾപ്പെടുത്തി തളിപ്പറമ്പ് മണ്ഡലത്തിൽ നടപ്പിലാക്കിയ കുടിവെള്ള പദ്ധതിയുടെയും റിംഗ് ചെക്ക് ഡാമുകളുടെയും ഉദ്ഘാടനം നടന്നു. മയ്യിൽ നണിയൂർ നമ്പ്രം ഹിന്ദു എ.എൽ.പി സ്കൂളിൽ എം.വി ഗോവിന്ദൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. മയ്യിൽ പഞ്ചായത്ത് പ്രസിഡൻ്റ് എം.വി അജിത അധ്യക്ഷത വഹിച്ചു. ഭൂജലവകുപ്പ് അസി എക്സി എഞ്ചിനീയർ കെ.പി ധനേശൻ റിപ്പോർട്ട് അവതരിപ്പിച്ചു. കുറ്റിയാട്ടൂർ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി റെജി, ബി.ഷാബി, എ.ടി. രാമചന്ദ്രൻ, പി. പ്രീത, പി. ശ്രീധരൻ, പി. അജിത്ത് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/189484/land-and-water-department-plan-scheme)