---
title: "ഓടക്കുഴൽ അവാർഡ് സാറാ ജോസഫിന്"
english_title: " Odakkuzhal award Sara Joseph "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/18950/odakkuzhal-award-sara-joseph"
published_at: "2022-01-03T14:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d2c102e75a8_images (1).jpeg"
keywords: []
---

# ഓടക്കുഴൽ അവാർഡ് സാറാ ജോസഫിന്

> **Lead Summary:** > അന്‍പത്തിയൊന്നാമത് ഓടക്കുഴല്‍ അവാര്‍ഡ് സാറാ ജോസഫിന്. “ബുധിനി” ആണ് ഓടക്കുഴൽ അവർഡിന് അർഹമായ നോവൽ. മുപ്പത്തിനായിരം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്.

## Article Content

> അന്‍പത്തിയൊന്നാമത് ഓടക്കുഴല്‍ അവാര്‍ഡ് സാറാ ജോസഫിന്. “ബുധിനി” ആണ് ഓടക്കുഴൽ അവർഡിന് അർഹമായ നോവൽ. മുപ്പത്തിനായിരം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്.

ജിയുടെ 44 മത് ചരമ വാർഷിക ദിനമായ ഫെബ്രുവരി രണ്ടാം തീയതി ഡോക്ടർ എം. ലീലാവതി അവാർഡ് സമർപ്പിക്കും. 1968 മുതൽ നൽകിവരുന്ന ഈ അവാർഡ് രണ്ട് വർഷം നൽകാൻ കഴിഞ്ഞില്ല. മഹാകവി സ്ഥാപിച്ച ഗുരുവായൂരപ്പൻ ട്രസ്റ്റ്‌ ആണ് അവാർഡ് നൽകുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/18950/odakkuzhal-award-sara-joseph)