---
title: "ശമ്പള മുടക്കം: ജീവനക്കാർ അവകാശ ചങ്ങല സൃഷ്ട‌ിച്ചു"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/189513/iritty"
published_at: "2024-03-05T18:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e71d1d25ab3_IMG-20240305-WA0042.jpg"
keywords: []
---

# ശമ്പള മുടക്കം: ജീവനക്കാർ അവകാശ ചങ്ങല സൃഷ്ട‌ിച്ചു

> **Lead Summary:** **ഇരിട്ടി**: ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ച് എൻജിഒ അസോസിയേഷൻ ഇരിട്ടി പേരാവൂർ ബ്രാഞ്ച് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇരിട്ടി താലൂക്ക് ഓഫിസിന് മുന്നിൽ അവകാശ ചങ്ങല സൃഷ്‌ടിച്ചു. സംസ്‌ഥാന വൈസ് പ്രസിഡൻ്റ് ഉമാശങ്കർ ഉദ്ഘാടനം ചെയ്യുന്നു . ഇരിട്ടി ബ്രാഞ്ച് പ്രസിഡൻ്റ് അനീഷ് കുമാർ ഇടത്തിൽ, പേരാവൂർ ബ്രാഞ്ച് പ്രസിഡൻ്റ് ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

## Article Content

**ഇരിട്ടി**: ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ച് എൻജിഒ അസോസിയേഷൻ ഇരിട്ടി പേരാവൂർ ബ്രാഞ്ച് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇരിട്ടി താലൂക്ക് ഓഫിസിന് മുന്നിൽ അവകാശ ചങ്ങല സൃഷ്‌ടിച്ചു. സംസ്‌ഥാന വൈസ് പ്രസിഡൻ്റ് ഉമാശങ്കർ ഉദ്ഘാടനം ചെയ്യുന്നു . ഇരിട്ടി ബ്രാഞ്ച് പ്രസിഡൻ്റ് അനീഷ് കുമാർ ഇടത്തിൽ, പേരാവൂർ ബ്രാഞ്ച് പ്രസിഡൻ്റ് ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/189513/iritty)