---
title: "ഉളിക്കൽ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി"
english_title: "Congress ulikkal "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/189523/congress-ulikkal"
published_at: "2024-03-05T19:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e72730ebe18_IMG-20240305-WA0004.jpg"
keywords: []
---

# ഉളിക്കൽ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി

> **Lead Summary:** **ഉളിക്കൽ: **എറണാകുളം ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസിനെയും മാത്യു കുഴൽനാടൻ എംഎൽഎയും അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഉളിക്കൽ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഉളിക്കൽ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.

## Article Content

**ഉളിക്കൽ: **എറണാകുളം ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസിനെയും മാത്യു കുഴൽനാടൻ എംഎൽഎയും അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഉളിക്കൽ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഉളിക്കൽ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.

പ്രകടനത്തിന് ചാക്കോ പാലക്കലോടി, പി.സി ഷാജി, ബെന്നി തോമസ്, ജോസഫ് ആഞ്ഞിലി തോപ്പിൽ, ടോമി ജോസഫ്, മോഹൻ ദാസ് ലക്ഷ്മി വിലാസം, ജെയിംസ് ഇളംപള്ളൂർ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/189523/congress-ulikkal)