---
title: "തടസ്സങ്ങൾ നീങ്ങി; ഫേസ്ബുക്ക് ലഭിച്ചു തുടങ്ങി "
english_title: "Facebook "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/189560/facebook"
published_at: "2024-03-05T22:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e74c4bb37b0_IMG-20240305-WA0020.jpg"
keywords: []
---

# തടസ്സങ്ങൾ നീങ്ങി; ഫേസ്ബുക്ക് ലഭിച്ചു തുടങ്ങി 

> **Lead Summary:** തടസ്സങ്ങൾ നീങ്ങി; ഫേസ്ബുക്ക് ലഭിച്ചു തുടങ്ങി മെറ്റയുടെ ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഫെയ്സ്ബുക്കും ഇൻസ്റ്റഗ്രാമും ലോഗിൻ ചെയ്യാൻ കഴിയാതെ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഉപയോക്താക്കളെ ബാധിച്ചു. ചൊവ്വാഴ്ച രാത്രി ഒൻപത് മണിയോടെ നിശ്ചലമായ ഫേസ്ബുക്ക് പത്ത് മണിയോടെ വീണ്ടും സജീവമായെങ്കിലും ഇൻസ്റ്റാഗ്രാമിലെ തടസങ്ങൾ നീങ്ങിയിട്ടില്ല. പലർക്കും ഇൻസ്റ്റാഗ്രാമിൽ ലോഗിൻ ചെയ്യാൻ കഴിയുന്നില്ല.

## Article Content

തടസ്സങ്ങൾ നീങ്ങി; ഫേസ്ബുക്ക് ലഭിച്ചു തുടങ്ങി മെറ്റയുടെ ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഫെയ്സ്ബുക്കും ഇൻസ്റ്റഗ്രാമും ലോഗിൻ ചെയ്യാൻ കഴിയാതെ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഉപയോക്താക്കളെ ബാധിച്ചു. ചൊവ്വാഴ്ച രാത്രി ഒൻപത് മണിയോടെ നിശ്ചലമായ ഫേസ്ബുക്ക് പത്ത് മണിയോടെ വീണ്ടും സജീവമായെങ്കിലും ഇൻസ്റ്റാഗ്രാമിലെ തടസങ്ങൾ നീങ്ങിയിട്ടില്ല. പലർക്കും ഇൻസ്റ്റാഗ്രാമിൽ ലോഗിൻ ചെയ്യാൻ കഴിയുന്നില്ല.

> ഫേസ്ബുക്ക് ഉപയോക്താക്കൾക്ക് അവരുടെ ഫേസ്ബുക്ക് പ്രൊഫൈലുകളിലും കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റാഗ്രാം, വാട്ട്സ്ആപ്പ് തുടങ്ങിയ മറ്റ് പ്ലാറ്റ്ഫോമുകളിലും ലോഗിൻ ചെയ്യാനും ആക്സസ് ചെയ്യാനും കഴിഞ്ഞിരുന്നില്ല. "അപ്രതീക്ഷിതമായ ഒരു പിശക് സംഭവിച്ചു" എന്ന പിശക് സന്ദേശം ഉപയോക്താക്കൾക്ക് ലഭിച്ചതോടെ ലോകമെമ്പാടുമുള്ള ഉപഭോക്താക്കൾ ആശങ്കയിലായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/189560/facebook)