---
title: "മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ നിയമനം"
english_title: "Appionment l"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/189579/appionment-l"
published_at: "2024-03-06T06:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e7be655ba88_download_(34).jpeg"
keywords: []
---

# മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ നിയമനം

> **Lead Summary:** **കണ്ണൂർ** :മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ നിയമനം നാഷണല്‍ ആയുഷ് മിഷന്‍ വഴി മള്‍ട്ടി പര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കര്‍ തസ്തികയില്‍ പാപ്പിനിശ്ശേരി ഗവ. ആയുര്‍വേദ ഡിസ്പന്‍സറിയില്‍ കരാര്‍ നിയമനം നടത്തുന്നു. 40 വയസില്‍ താഴെയുള്ള ജി എന്‍ എം/ ബി എസ് സി നഴ്‌സിങ് കഴിഞ്ഞവര്‍ക്ക് മാര്‍ച്ച് 11ന് രാവിലെ 10 മണിക്ക് പാപ്പിനിശ്ശേരി ഗവ. ആയുര്‍വേദ ഡിസ്പന്‍സറിയില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം. ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പികള്‍ സഹിതം ഹാജരാകണം. ഫോണ്‍: 0497 2787644

## Article Content

**കണ്ണൂർ** :മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ നിയമനം നാഷണല്‍ ആയുഷ് മിഷന്‍ വഴി മള്‍ട്ടി പര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കര്‍ തസ്തികയില്‍ പാപ്പിനിശ്ശേരി ഗവ. ആയുര്‍വേദ ഡിസ്പന്‍സറിയില്‍ കരാര്‍ നിയമനം നടത്തുന്നു. 40 വയസില്‍ താഴെയുള്ള ജി എന്‍ എം/ ബി എസ് സി നഴ്‌സിങ് കഴിഞ്ഞവര്‍ക്ക് മാര്‍ച്ച് 11ന് രാവിലെ 10 മണിക്ക് പാപ്പിനിശ്ശേരി ഗവ. ആയുര്‍വേദ ഡിസ്പന്‍സറിയില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം. ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പികള്‍ സഹിതം ഹാജരാകണം. ഫോണ്‍: 0497 2787644

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/189579/appionment-l)