---
title: "കണ്ണൂർ ജില്ലാ പഞ്ചായത്ത് വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം"
english_title: "Working Group General Meeting Kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/18967/working-group-general-meeting-kannur"
published_at: "2022-01-03T15:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d2d01f64819_Screenshot_2022-01-03-16-00-58-32_7352322957d4404136654ef4adb64504.jpg"
keywords: []
---

# കണ്ണൂർ ജില്ലാ പഞ്ചായത്ത് വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം

> **Lead Summary:** കണ്ണൂർ ജില്ലാ പഞ്ചായത്ത് വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്നു. കെ വി സുമേഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു.

## Article Content

കണ്ണൂർ ജില്ലാ പഞ്ചായത്ത് വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്നു. കെ വി സുമേഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു.

14ആം പഞ്ചാവത്സര പദ്ധതിയുടെ ഭാഗമായി ആണ് വർക്കിംഗ്‌ ഗ്രൂപ്പ്‌ പൊതുയോഗം നടത്തിയത്. ആളുകളുടെ നിലനിൽപിന് സഹായകര മാകുന്ന നിലയിൽ ഓരോ മേഖലയെ അതിന്റെതായ രീതിയിൽ മെച്ചപ്പെടുത്തും. സമഗ്രമായ ആസൂത്രണങ്ങൾ നടപ്പാക്കാൻ സാധിച്ചിട്ടുണ്ട്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ അഡ്വ. ബിനോയ്‌ കുര്യൻ,കണ്ണൂർ ജില്ലാ പഞ്ചയത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ ടി ഗംഗാധരൻ മാസ്റ്റർ,യു പി ശോഭ, അഡ്വ ടി സരള, കെ രത്നാകുമാരി, വി കെ സുരേഷ് ബാബു, തോമസ് വക്കത്താനം, വി ചന്ദ്രൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/18967/working-group-general-meeting-kannur)