---
title: "കരാട്ടെ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത്മെഡൽ നേടിയ കുട്ടികളെ അനുമോദിച്ചു "
english_title: "At the Karate Championship"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/18968/At-the-Karate-Championship"
published_at: "2022-01-03T16:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d2d1ddf27a0_Screenshot_20220103_160603.jpg"
keywords: []
---

# കരാട്ടെ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത്മെഡൽ നേടിയ കുട്ടികളെ അനുമോദിച്ചു 

> **Lead Summary:** നാല്പത്തിരണ്ടാമത് കേരള സംസ്ഥാന കരാട്ടെ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത് മെഡൽ നേടിയ കണ്ണൂർ ജില്ലാ ടീമിലെ കുട്ടികളെ അനുമോദിച്ചു.ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ പവിത്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഡിസംബർ 28,29 തീയതികളിൽ തൃശ്ശൂർ വികെ എൻ. മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടന്ന നാല്പത്തിരണ്ടാമത്തെ കേരള സംസ്ഥാന കരാട്ടെ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത് മെഡൽ നേടിയ 15 കുട്ടികളെയാണ് ഉപഹാരം നൽകി ആദരിച്ചത്.

## Article Content

നാല്പത്തിരണ്ടാമത് കേരള സംസ്ഥാന കരാട്ടെ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത് മെഡൽ നേടിയ കണ്ണൂർ ജില്ലാ ടീമിലെ കുട്ടികളെ അനുമോദിച്ചു.ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ പവിത്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഡിസംബർ 28,29 തീയതികളിൽ തൃശ്ശൂർ വികെ എൻ. മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടന്ന നാല്പത്തിരണ്ടാമത്തെ കേരള സംസ്ഥാന കരാട്ടെ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത് മെഡൽ നേടിയ 15 കുട്ടികളെയാണ് ഉപഹാരം നൽകി ആദരിച്ചത്.

ചില സ്പോർട്സ് കൗൺസിൽ സെക്രട്ടറി ഷിനിത്ത് പാട്യം മുഖ്യാതിഥിയായി. കണ്ണൂർ ഡിസ്ട്രിക്ട് സ്പോർട്സ് കരാട്ടെ അസോസിയേഷൻ പ്രസിഡന്റ് സുമേഷ് ചാത്തോത്ത് അധ്യക്ഷത വഹിച്ചു . അഞ്ജന പി കുമാർ, കെ അമീർ, പ്രശാന്ത് കുമാർ പി കെ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/18968/At-the-Karate-Championship)