---
title: "#peravoor| മണത്തണ - പേരാവൂർ യുപി സ്കൂളിൽ സാംസ്കാരിക സംഗമം സംഘടിപ്പിച്ചു"
english_title: "manathana peravoor up school "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/189689/manathana-peravoor-up-school"
published_at: "2024-03-06T14:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e836e87abd6_Screenshot_2024-03-06_144934.png"
keywords: []
---

# #peravoor| മണത്തണ - പേരാവൂർ യുപി സ്കൂളിൽ സാംസ്കാരിക സംഗമം സംഘടിപ്പിച്ചു

> **Lead Summary:** **പേരാവൂർ: **മണത്തണ പേരാവൂർ യുപി സ്കൂളിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് സാംസ്കാരിക സംഗമം സംഘടിപ്പിച്ചു. പേരാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. മാർച്ച് 4,5,6 തിയ്യതികളിലായാണ് വാർഷികാഘോഷങ്ങൾ നടന്നത്. കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗം ജൂബിലി ചാക്കോ അധ്യക്ഷത വഹിച്ചു.

## Article Content

**പേരാവൂർ: **മണത്തണ പേരാവൂർ യുപി സ്കൂളിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് സാംസ്കാരിക സംഗമം സംഘടിപ്പിച്ചു. പേരാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. മാർച്ച് 4,5,6 തിയ്യതികളിലായാണ് വാർഷികാഘോഷങ്ങൾ നടന്നത്. കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗം ജൂബിലി ചാക്കോ അധ്യക്ഷത വഹിച്ചു.

സ്കൂൾ എച്ച് എം സജിത യുവി, വാർഡ് മെമ്പർ റജീന പൂക്കോത്ത്, സുരേഷ് ചാലറത്ത്, മുഹമ്മദ് മുസ്തഫ, റെന്നി വർഗീസ് തുടങ്ങി നിരവധി പേർ സംബന്ധിച്ചു. ഇന്ന് വൈകിട്ട് നടക്കുന്ന സാംസ്കാരിക സമ്മേളനം രാജ്യസഭ എംപി സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്യും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/189689/manathana-peravoor-up-school)