---
title: "#EPJayarajan |  വന്യമൃഗ പ്രശ്നം യു.ഡി.എഫ് രാഷ്ട്രീയമായി ഉപയോഗിക്കുന്നതായി ഇ.പി ജയരാജൻ "
english_title: "EP Jayarajan says UDF is using wildlife issue politically #EPJayarajan |  "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/189691/ep-jayarajan-says-udf-is-using-wildlife-issue-politically-epjayarajan"
published_at: "2024-03-06T15:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e837f259a44_Screenshot_2024-03-06-14-35-25-22_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# #EPJayarajan |  വന്യമൃഗ പ്രശ്നം യു.ഡി.എഫ് രാഷ്ട്രീയമായി ഉപയോഗിക്കുന്നതായി ഇ.പി ജയരാജൻ 

> **Lead Summary:** **കണ്ണൂർ:** വന്യമൃഗ പ്രശ്നം യു.ഡി.എഫ് രാഷ്ട്രീയമായി ഉപയോഗിക്കുന്നതായി ഇ.പി ജയരാജൻ പറഞ്ഞു. രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ് അവർ ചെയ്യുന്നത്. കർണാടകയിലും, തമിഴ്നാട്ടിലും വന്യമൃഗ ആക്രമണം ഉണ്ടായപ്പോൾ കോൺഗ്രസ്‌ സമരം ചെയ്തിട്ടില്ല.

## Article Content

**കണ്ണൂർ:** വന്യമൃഗ പ്രശ്നം യു.ഡി.എഫ് രാഷ്ട്രീയമായി ഉപയോഗിക്കുന്നതായി ഇ.പി ജയരാജൻ പറഞ്ഞു. രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ് അവർ ചെയ്യുന്നത്. കർണാടകയിലും, തമിഴ്നാട്ടിലും വന്യമൃഗ ആക്രമണം ഉണ്ടായപ്പോൾ കോൺഗ്രസ്‌ സമരം ചെയ്തിട്ടില്ല.

മൃതദേഹത്തോട് പോലും അനാദരവ് കാട്ടി. മോർച്ചറിയിൽ നിന്ന് മൃതദേഹം എടുത്തുകൊണ്ടുപോയി കലാപം ഉണ്ടാക്കലല്ല പരിഹാരം. കേരളത്തിൽ ഇത് അനുവദിക്കാൻ കഴിയില്ലെന്നും കേന്ദ്ര നിയമത്തിൽ ഭേദഗതിയുണ്ടാക്കാൻ സമ്മർദ്ദം ചെലുത്തണമെന്നും ഇ.പി ജയരാജൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/189691/ep-jayarajan-says-udf-is-using-wildlife-issue-politically-epjayarajan)