---
title: "#vilakotoor | വിളക്കോട്ടൂർ യു പി സ്കൂളിൽ  യാത്രയയപ്പും വാർഷികാഘോഷവും"
english_title: "vilakotoor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/189706/vilakotoor"
published_at: "2024-03-06T15:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e83df00b12b_WhatsApp_Image_2024-03-06_at_2.19.16_PM_(1).jpeg"
keywords: []
---

# #vilakotoor | വിളക്കോട്ടൂർ യു പി സ്കൂളിൽ  യാത്രയയപ്പും വാർഷികാഘോഷവും

> **Lead Summary:** **വിളക്കോട്ടൂർ:** വിളക്കോട്ടൂർ യു പി സ്കൂളിൽ വാർഷികാഘോഷവും യാത്രയപ്പ് സമ്മേളനവും നടന്നു. ചടങ്ങ് കെ പി മോഹനൻ എം എൽ എ ഉദ്ഘാടനം ചെയ്തു.ഫിലിം ആക്ടർ സൂരജ് സൺ മുഖ്യാതിഥിയായി.സ്വാഗതസംഘം ചെയർമാൻ എ.പി ഭാസ്കരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.തൃപ്പങ്ങോട്ടുർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസി ഇസ്മായിൽ മാസ്റ്റർ ഉപഹാര സമർപ്പണം നടത്തി.

## Article Content

**വിളക്കോട്ടൂർ:** വിളക്കോട്ടൂർ യു പി സ്കൂളിൽ വാർഷികാഘോഷവും യാത്രയപ്പ് സമ്മേളനവും നടന്നു. ചടങ്ങ് കെ പി മോഹനൻ എം എൽ എ ഉദ്ഘാടനം ചെയ്തു.ഫിലിം ആക്ടർ സൂരജ് സൺ മുഖ്യാതിഥിയായി.സ്വാഗതസംഘം ചെയർമാൻ എ.പി ഭാസ്കരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.തൃപ്പങ്ങോട്ടുർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസി ഇസ്മായിൽ മാസ്റ്റർ ഉപഹാര സമർപ്പണം നടത്തി.

വാർഡ് മെമ്പർ വി പി മനോജൻ, പി ടി എ പ്രസി. സുരേഷ്ബാബു, മദർ പി ടി എ പ്രസി. ജിൽഷ, കെ പി നന്ദകുമാർ,എ രാഘവൻ മാസ്റ്റർ, വി പി ബാലൻ മാസ്റ്റർ, കെ പി വിശ്വനാഥൻ മാസ്റ്റർ, കെ വിജയൻ, മുഹമ്മദലി വിളക്കോട്ടൂർ എന്നിവർ സംസാരിച്ചു.സ്കൂളിൽ നിന്നും വിരമിക്കുന്ന രേഖ ടീച്ചർ മറുപടി പ്രസംഗം നടത്തി.ഹെഡ് മിസ്ട്രസ് പ്രസീത കാഞ്ഞാൽ സ്വാഗതവും ലിൻസി ടീച്ചർ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/189706/vilakotoor)