---
title: "#Kannur | കേരള സ്റ്റേറ്റ് ഡിസ്ട്രിബ്യൂട്ടേഴ്സ് ഫെഡറേഷൻ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പഠന ക്ലാസ് "
english_title: "State Distributors Federation District Committee"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/189709/state-distributors-federation-district-committee"
published_at: "2024-03-06T15:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e840b895e27_IMG-20240306-WA0007.jpg"
keywords: []
---

# #Kannur | കേരള സ്റ്റേറ്റ് ഡിസ്ട്രിബ്യൂട്ടേഴ്സ് ഫെഡറേഷൻ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പഠന ക്ലാസ് 

> **Lead Summary:** **കണ്ണൂർ**: കേരള സ്റ്റേറ്റ് ഡിസ്ട്രിബ്യൂട്ടേഴ്സ് ഫെഡറേഷൻ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിലുള്ള പഠന ക്ലാസ് നടന്നു. തളിപ്പറമ്പ് ഏഴാം മൈൽ ടാപ്കോസ് ഓഡിറ്റോറിയത്തിൽ വ്യാപാരി വ്യവസായി സമിതി സംസ്ഥാന ട്രഷറർ വി. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് സജി.പി.ജോസഫ് അധ്യക്ഷത വഹിച്ചു. 

## Article Content

**കണ്ണൂർ**: കേരള സ്റ്റേറ്റ് ഡിസ്ട്രിബ്യൂട്ടേഴ്സ് ഫെഡറേഷൻ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിലുള്ള പഠന ക്ലാസ് നടന്നു. തളിപ്പറമ്പ് ഏഴാം മൈൽ ടാപ്കോസ് ഓഡിറ്റോറിയത്തിൽ വ്യാപാരി വ്യവസായി സമിതി സംസ്ഥാന ട്രഷറർ വി. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് സജി.പി.ജോസഫ് അധ്യക്ഷത വഹിച്ചു. 

വ്യാപാരി വ്യവസായി സമിതി സംസ്ഥാന കമ്മറ്റി അംഗം പങ്കജവല്ലി ജില്ലാ വ്യവസായ കേന്ദ്രം റിട്ട. അസി. രജിസ്ട്രാർ ടി.ശിവദാസന ആദരിച്ചു. ജില്ലാ സെക്രട്ടറി രാജേഷ് കാരക്കാട്ട്, കെ. ഹരൻ, പി.കെ സുനിൽ കുമാർ, എം.വി ബാലകൃഷ്ണൻ, വിജയകുമാർ എന്നിവർ സംസാരിച്ചു. കെ.എസ് ബേബി, കെ.പി മുസ്തഫ, ഒ.പി അബ്ദുൽ മുനീർ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/189709/state-distributors-federation-district-committee)