---
title: "#furniture| കൊടോളിപ്രം ഗവ: എൽ.പി സ്കൂളിൽ കെ. സുധാകരൻ എം.പി യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് ലഭ്യമാക്കിയ ഫർണിച്ചർ വിതരണ ഉദ്ഘാടനം"
english_title: "Kotolipram Govt.: LP School "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/189735/kotolipram-govt-lp-school"
published_at: "2024-03-06T18:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e863eabd007_IMG-20240306-WA0025.jpg"
keywords: []
---

# #furniture| കൊടോളിപ്രം ഗവ: എൽ.പി സ്കൂളിൽ കെ. സുധാകരൻ എം.പി യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് ലഭ്യമാക്കിയ ഫർണിച്ചർ വിതരണ ഉദ്ഘാടനം

> **Lead Summary:** **മട്ടന്നൂർ**: കൊടോളിപ്രം ഗവ: എൽ.പി സ്കൂളിൽ കെ. സുധാകരൻ എം.പി.യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് ലഭ്യമാക്കിയ ഫർണിച്ചർ വിതരണ ഉദ്ഘാടനം ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.വേലായുധൻ നിർവഹിച്ചു. കൂടാളി പഞ്ചായത്ത് പ്രസിഡണ്ട് പി.കെ ഷൈമയുടെ അദ്ധ്യക്ഷത വഹിച്ചു. 

## Article Content

**മട്ടന്നൂർ**: കൊടോളിപ്രം ഗവ: എൽ.പി സ്കൂളിൽ കെ. സുധാകരൻ എം.പി.യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് ലഭ്യമാക്കിയ ഫർണിച്ചർ വിതരണ ഉദ്ഘാടനം ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.വേലായുധൻ നിർവഹിച്ചു. കൂടാളി പഞ്ചായത്ത് പ്രസിഡണ്ട് പി.കെ ഷൈമയുടെ അദ്ധ്യക്ഷത വഹിച്ചു. 

ചടങ്ങിൽ കൂടാളി ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ.ദിവാകരൻ, പി.ടി.എ പ്രസിഡണ്ട് അരുൺ.പി, മുൻ പ്രധാനാധ്യാപകൻ കെ.പി പ്രസാദൻ, ഹെഡ്മിസ്ട്സ് ആശ.കെ, മദർ പി.ടി.എ പ്രസിഡണ്ട് നിത്യ എൻ.വി, അദ്ധ്യപികമാരായ പ്രകാശിനി വി.വി, ഷീബ ടി.വി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/189735/kotolipram-govt-lp-school)