---
title: "ഉളിയിൽ ഗവ:യു.പി. സ്കൂൾ വാർഷികാഘോഷം നടത്തി "
english_title: "Uliyil"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/189736/uliyil"
published_at: "2024-03-06T18:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e863e310208_Screenshot_20240306-180626_WhatsApp.jpg"
keywords: []
---

# ഉളിയിൽ ഗവ:യു.പി. സ്കൂൾ വാർഷികാഘോഷം നടത്തി 

> **Lead Summary:** **ഉളിയിൽ** : ഉളിയിൽ ഗവ:യു.പി. സ്കൂൾ വാർഷികാഘോഷം നഗരസഭാ ചെയർപേഴ്സൺ കെ. ശ്രീലത ഉദ്ഘാടനം ചെയ്തു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷ ടി.കെ.ഫസീല അധ്യക്ഷയായി.

## Article Content

**ഉളിയിൽ** : ഉളിയിൽ ഗവ:യു.പി. സ്കൂൾ വാർഷികാഘോഷം നഗരസഭാ ചെയർപേഴ്സൺ കെ. ശ്രീലത ഉദ്ഘാടനം ചെയ്തു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷ ടി.കെ.ഫസീല അധ്യക്ഷയായി.

നഗരസഭാ കൗൺസിലർമാരായ കോമ്പിൽ അബ്ദുൾ ഖാദർ, ടി.കെ. ഷരീഫ , യു.കെ.ഫാത്തിമ, പ്രധാനദ്ധ്യാപകൻ എം. സുജിത്ത്, പി.വി. ദിവാകരൻ മാസ്റ്റർ, പി.സി. മുനീർ, കെ. സുമ, എസ്.എം.സി. ചെയർമാൻ കെ.സി. സുരേഷ് ബാബു, പി.ടി എ. പ്രസിഡണ്ട് ആർ.കെ. മുജീബ്, സി.ഇസ്മായിൽ, ടി.കെ. സത്താർ, എം.രജനി, സ്കൂൾ ലീഡർ ഹനീൻ ആസാദ്, സ്റ്റാഫ് സെക്രട്ടറി പി.വി. രജീഷ് എന്നിവർ സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/189736/uliyil)