---
title: "കണ്ണൂർ റേഞ്ച് ഐ ജി കെ സേതുരാമൻ ഐ പി എസ്ന്  യാത്രയയപ് നൽകി"
english_title: "Farewell k sethuraman lps"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/18974/farewell-k-sethuraman-lps"
published_at: "2022-01-03T16:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d2d6df043fc_Screenshot_20220103_162752.jpg"
keywords: []
---

# കണ്ണൂർ റേഞ്ച് ഐ ജി കെ സേതുരാമൻ ഐ പി എസ്ന്  യാത്രയയപ് നൽകി

> **Lead Summary:** കേരള പോലീസ് ഓഫീസർസ് അസോസിയേഷന്റെയും കേരള പോലീസ് അസോസിയേഷന്റെയും ആഭിമുഖ്യത്തിൽ കണ്ണൂർ സിറ്റി ജില്ലാ കമ്മിറ്റി പ്രമോഷനായി സ്ഥലം മാറി പോകുന്ന കണ്ണൂർ റേഞ്ച് ഐ ജി കെ സേതുരാമൻ ഐ പി എസ്ന് യാത്രയയപ് നൽകി. കെ വി സുമേഷ് എം എൽ എ ഉദ്ഘാടനം ചെയ്തു. കെ വി സുമേഷ് എം എൽ എ യും ഇളങ്കോ ഐ പി എസും ഉപഹാര സമർപ്പണം നടത്തി.

## Article Content

കേരള പോലീസ് ഓഫീസർസ് അസോസിയേഷന്റെയും കേരള പോലീസ് അസോസിയേഷന്റെയും ആഭിമുഖ്യത്തിൽ കണ്ണൂർ സിറ്റി ജില്ലാ കമ്മിറ്റി പ്രമോഷനായി സ്ഥലം മാറി പോകുന്ന കണ്ണൂർ റേഞ്ച് ഐ ജി കെ സേതുരാമൻ ഐ പി എസ്ന് യാത്രയയപ് നൽകി. കെ വി സുമേഷ് എം എൽ എ ഉദ്ഘാടനം ചെയ്തു. കെ വി സുമേഷ് എം എൽ എ യും ഇളങ്കോ ഐ പി എസും ഉപഹാര സമർപ്പണം നടത്തി.

ഇന്നത്തെ ജന ജീവിതവുമായി ചേർന്ന് പ്രവർത്തിക്കുന്നവരാണ് പോലിസ്. ഒറ്റപ്പെട്ട കാരണങ്ങൾ കൊണ്ട് പോലീസിന്റെ ടാർഗറ്റ് ചെയ്തു പെരുമാറുന്നത് നല്ലതല്ല.അദ്ദേഹത്തിന്റെ പ്രവർത്തികൾ ജില്ലയിലെ പൊതു അന്തരീക്ഷത്തിൽ നൽകിയിട്ടുണ്ട് സിറ്റി പോലീസ് കമ്മീഷണർ ആർ ഇളങ്കോ IPS മുഖ്യഥിതി ആയി.

ജില്ലാ പ്രസിഡന്റ്‌ എം കൃഷ്ണൻ അധ്യക്ഷനായി. എൻ പി കൃഷ്ണൻ, ജില്ലാ പോലീസ് സൊസൈറ്റി വൈസ് പ്രസിഡന്റ്‌ കെ ജി പ്രകാശ് കുമാർ, പോലീസ് അസോസിയേഷൻ സംസ്ഥാന നിർവഹക സമിതി അംഗം പ്രവീഷ് കെ വി, സംസ്ഥാന ജോയിൻ സെക്രട്ടറി പി രമേശൻ, പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സിനേഷ് വി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/18974/farewell-k-sethuraman-lps)