---
title: "കക്കയത്ത്‌ കർഷകനെ  കൊലപ്പെടുത്തിയ കാട്ടുപോത്തിനെ കൊല്ലാൻ ഉത്തരവ് "
english_title: "Kozhikod"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/189742/kozhikod"
published_at: "2024-03-06T19:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e8716d2e303_Screenshot_20240306-190417_Chrome.jpg"
keywords: []
---

# കക്കയത്ത്‌ കർഷകനെ  കൊലപ്പെടുത്തിയ കാട്ടുപോത്തിനെ കൊല്ലാൻ ഉത്തരവ് 

> **Lead Summary:** **കോഴിക്കോട്**: കക്കയത്ത്‌ കർഷകൻ എബ്രഹാമിനെ കൊലപ്പെടുത്തിയ കാട്ടുപോത്തിനെ കൊല്ലാൻ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (പി.സി.സി.എഫ്) ഉത്തരവ്. കാട്ടുപോത്തിനെ മയക്കുവെടിവെച്ച് പിടികൂടാനായില്ലെങ്കിൽ മാർഗ്ഗ നിർദേശ പ്രകാരം കൊല്ലാനാണു ഉത്തരവ്.

## Article Content

**കോഴിക്കോട്**: കക്കയത്ത്‌ കർഷകൻ എബ്രഹാമിനെ കൊലപ്പെടുത്തിയ കാട്ടുപോത്തിനെ കൊല്ലാൻ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (പി.സി.സി.എഫ്) ഉത്തരവ്. കാട്ടുപോത്തിനെ മയക്കുവെടിവെച്ച് പിടികൂടാനായില്ലെങ്കിൽ മാർഗ്ഗ നിർദേശ പ്രകാരം കൊല്ലാനാണു ഉത്തരവ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/189742/kozhikod)