---
title: "#MVD |  ഡ്രൈവിങ് ടെസ്റ്റുകൾക്ക് നിയന്ത്രണം; ഇനി മുതൽ പ്രതിദിനം 50 ടെസ്റ്റുകൾ മതിയെന്ന് മോട്ടോർ വാഹനവകുപ്പ്"
english_title: "Regulation of driving tests"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/189775/regulation-of-driving-tests"
published_at: "2024-03-06T21:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e88d7ba9a89_reporterlive_2023-09_ab7c70fc-d5e6-47fc-a050-2e735cce20a9_Bribery_on_duty__Motor_Vehicle_Officer_Vigilance_arrested_(1).jpg"
keywords: []
---

# #MVD |  ഡ്രൈവിങ് ടെസ്റ്റുകൾക്ക് നിയന്ത്രണം; ഇനി മുതൽ പ്രതിദിനം 50 ടെസ്റ്റുകൾ മതിയെന്ന് മോട്ടോർ വാഹനവകുപ്പ്

> **Lead Summary:** **കോഴിക്കോട്:** ഡ്രൈവിങ് ടെസ്റ്റുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി മോട്ടോർ വാഹന വകുപ്പ്. പ്രതിദിനം 50 ടെസ്റ്റുകൾ എന്ന നിലയിലേക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. നിലവിൽ പ്രതിദിനം 160 ടെസ്റ്റുകൾ നടത്തുന്നുണ്ട്. മെയ് 5 മുതൽ നടപ്പിലാക്കാനിരിക്കുന്ന പരിഷ്ക്കരണത്തിൻ്റെ ഭാഗമാണ് പുതിയ നിയന്ത്രണങ്ങളെന്നാണ് ഗതാഗത വകുപ്പ് വ്യക്തമാക്കുന്നത്. പുതിയ തീരുമാനത്തിൽ പ്രതിഷേധവുമായി ഡ്രൈവിങ് സ്കൂൾ ജീവനക്കാർ രംഗത്തെത്തിയിട്ടുണ്ട്.

## Article Content

**കോഴിക്കോട്:** ഡ്രൈവിങ് ടെസ്റ്റുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി മോട്ടോർ വാഹന വകുപ്പ്. പ്രതിദിനം 50 ടെസ്റ്റുകൾ എന്ന നിലയിലേക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. നിലവിൽ പ്രതിദിനം 160 ടെസ്റ്റുകൾ നടത്തുന്നുണ്ട്. മെയ് 5 മുതൽ നടപ്പിലാക്കാനിരിക്കുന്ന പരിഷ്ക്കരണത്തിൻ്റെ ഭാഗമാണ് പുതിയ നിയന്ത്രണങ്ങളെന്നാണ് ഗതാഗത വകുപ്പ് വ്യക്തമാക്കുന്നത്. പുതിയ തീരുമാനത്തിൽ പ്രതിഷേധവുമായി ഡ്രൈവിങ് സ്കൂൾ ജീവനക്കാർ രംഗത്തെത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/189775/regulation-of-driving-tests)