---
title: "മള്‍ട്ടിപര്‍പ്പസ് വര്‍ക്കര്‍"
english_title: "Panoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/189811/panoor"
published_at: "2024-03-07T05:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e90754b74ac_download_(34).jpeg"
keywords: []
---

# മള്‍ട്ടിപര്‍പ്പസ് വര്‍ക്കര്‍

> **Lead Summary:** **പാനൂർ** : നാഷണല്‍ ആയുഷ് മിഷന്‍ വഴി പാനൂര്‍ ഗവ.ആയുര്‍വേദ ഡിസ്പെന്‍സറിയില്‍ മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ തസ്തികയില്‍ കരാര്‍ നിയമനം നടത്തുന്നു. 40 വയസില്‍ താഴെയുള്ള ജി എന്‍ എം/ ബി എസ് സി നഴ്സിങ് കഴിഞ്ഞവര്‍ക്ക് മാര്‍ച്ച് 12ന് രാവിലെ 11 മണിക്ക് പാനൂര്‍ ഗവ.ആയുര്‍വേദ ഡിസ്പെന്‍സറിയില്‍ നടക്കുന്ന അഭിമുഖത്തിന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പങ്കെടുക്കാം. ഫോണ്‍: 0490 2318565.

## Article Content

**പാനൂർ** : നാഷണല്‍ ആയുഷ് മിഷന്‍ വഴി പാനൂര്‍ ഗവ.ആയുര്‍വേദ ഡിസ്പെന്‍സറിയില്‍ മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ തസ്തികയില്‍ കരാര്‍ നിയമനം നടത്തുന്നു. 40 വയസില്‍ താഴെയുള്ള ജി എന്‍ എം/ ബി എസ് സി നഴ്സിങ് കഴിഞ്ഞവര്‍ക്ക് മാര്‍ച്ച് 12ന് രാവിലെ 11 മണിക്ക് പാനൂര്‍ ഗവ.ആയുര്‍വേദ ഡിസ്പെന്‍സറിയില്‍ നടക്കുന്ന അഭിമുഖത്തിന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പങ്കെടുക്കാം. ഫോണ്‍: 0490 2318565.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/189811/panoor)