---
title: "കേളകം രാമച്ചിയിൽ വീണ്ടും കടുവ:  കൂട് വെച്ച് കടുവയെ പിടികൂടണമെന്ന ആവശ്യത്തിൽ നാട്ടുകാർ "
english_title: "Kelakam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/189822/kelakam"
published_at: "2024-03-07T07:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e919babf528_Walking_tiger_female.jpg"
keywords: []
---

# കേളകം രാമച്ചിയിൽ വീണ്ടും കടുവ:  കൂട് വെച്ച് കടുവയെ പിടികൂടണമെന്ന ആവശ്യത്തിൽ നാട്ടുകാർ 

> **Lead Summary:** **കേളകം**: രാമച്ചിയിലെ വീട്ട് മുറ്റത്ത് കടുവയെക്കണ്ട് വീട്ടുടമ ഭയന്നോടി രക്ഷപ്പെട്ടു.രാമച്ചിയിലെ ബെന്നിയുടെ വീട്ട് മുറ്റത്തെ നായയുടെ കൂട് അടക്കാൻ ഇറങ്ങിയപ്പോഴാണ് ബെന്നി കടുവയെ കണ്ടത് .മൂന്ന് ദിവസത്തിനിടെ രണ്ടിടങ്ങളിൽ കടുവയെ കണ്ടതോടെ കൂട് വെച്ച് കടുവയെ പിടികൂടണമെന്ന ആവശ്യത്തിലാണ് നാട്ടുകാർ.

## Article Content

**കേളകം**: രാമച്ചിയിലെ വീട്ട് മുറ്റത്ത് കടുവയെക്കണ്ട് വീട്ടുടമ ഭയന്നോടി രക്ഷപ്പെട്ടു.രാമച്ചിയിലെ ബെന്നിയുടെ വീട്ട് മുറ്റത്തെ നായയുടെ കൂട് അടക്കാൻ ഇറങ്ങിയപ്പോഴാണ് ബെന്നി കടുവയെ കണ്ടത് .മൂന്ന് ദിവസത്തിനിടെ രണ്ടിടങ്ങളിൽ കടുവയെ കണ്ടതോടെ കൂട് വെച്ച് കടുവയെ പിടികൂടണമെന്ന ആവശ്യത്തിലാണ് നാട്ടുകാർ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/189822/kelakam)