---
title: "കൊട്ടിയൂരിൽ  തേനീച്ചയുടെ കുത്തേറ്റ് രണ്ടുപേർക്ക് പരിക്ക്. "
english_title: "Kottiyoor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/189933/kottiyoor"
published_at: "2024-03-07T14:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e97dc71a34f_Screenshot_20240307-141122_Chrome.jpg"
keywords: []
---

# കൊട്ടിയൂരിൽ  തേനീച്ചയുടെ കുത്തേറ്റ് രണ്ടുപേർക്ക് പരിക്ക്. 

> **Lead Summary:** **കൊട്ടിയൂർ** : നമ്പൂടാകം കവലയിൽ തേനീച്ചയുടെ കുത്തേറ്റ് രണ്ടുപേർക്ക് പരിക്ക്. പരിക്കേറ്റ ചാലിക്കോട്ട ജോസ്, ഭാര്യ അച്ചാമ്മ എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുത്തേറ്റ ജോസിനെ മാനന്തവാടി ജില്ലാ ആശുപത്രിയിലും ഭാര്യ അച്ചാമ്മയെ സെൻറ് കമില്ലസ് ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്.

## Article Content

**കൊട്ടിയൂർ** : നമ്പൂടാകം കവലയിൽ തേനീച്ചയുടെ കുത്തേറ്റ് രണ്ടുപേർക്ക് പരിക്ക്. പരിക്കേറ്റ ചാലിക്കോട്ട ജോസ്, ഭാര്യ അച്ചാമ്മ എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുത്തേറ്റ ജോസിനെ മാനന്തവാടി ജില്ലാ ആശുപത്രിയിലും ഭാര്യ അച്ചാമ്മയെ സെൻറ് കമില്ലസ് ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/189933/kottiyoor)