---
title: "#NDA | എൻ.ഡി.എ കണ്ണൂർ പാർലമെൻ്റ് സ്ഥാനാർത്ഥി സി. രഘുനാഥ് മട്ടന്നൂരിൽ റോഡ് ഷോ നടത്തി "
english_title: "NDA Kannur Parliament Candidate C. Raghunath"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/189937/nda-kannur-parliament-candidate-c-raghunath"
published_at: "2024-03-07T14:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e9859c0b61c_IMG-20240307-WA0031.jpg"
keywords: []
---

# #NDA | എൻ.ഡി.എ കണ്ണൂർ പാർലമെൻ്റ് സ്ഥാനാർത്ഥി സി. രഘുനാഥ് മട്ടന്നൂരിൽ റോഡ് ഷോ നടത്തി 

> **Lead Summary:** **മട്ടന്നൂര്‍: **മട്ടന്നൂരിൽ വോട്ടര്‍മാരോട് സംവദിച്ച് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സി. രഘുനാഥിന്റെ റോഡ് ഷോ. മട്ടന്നൂർ വായന്തോടില്‍ നിന്നാരംഭിച്ച റോഡ് ഷോ മട്ടന്നൂര്‍ നഗരപ്രദക്ഷിണം നടത്തി തലശ്ശേരി റോഡ് കനാല്‍ പരിസരത്ത് സമാപിച്ചു.

## Article Content

**മട്ടന്നൂര്‍: **മട്ടന്നൂരിൽ വോട്ടര്‍മാരോട് സംവദിച്ച് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സി. രഘുനാഥിന്റെ റോഡ് ഷോ. മട്ടന്നൂർ വായന്തോടില്‍ നിന്നാരംഭിച്ച റോഡ് ഷോ മട്ടന്നൂര്‍ നഗരപ്രദക്ഷിണം നടത്തി തലശ്ശേരി റോഡ് കനാല്‍ പരിസരത്ത് സമാപിച്ചു.

മട്ടന്നൂര്‍ നഗരസഭാംഗം എ. മധുസൂദനന്‍, ബി.ജെ.പി കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റുമാരായ പി.ആര്‍. രാജന്‍, രാജന്‍ പുതുക്കുടി തുടങ്ങിയവര്‍ റോഡ് ഷോക്ക് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/189937/nda-kannur-parliament-candidate-c-raghunath)