---
title: "ജില്ലയിൽ തിങ്കളാഴ്ച 184 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു"
english_title: "Kovid-19 was confirmed for 184 people in the district on Monday"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/18999/kovid-19-was-confirmed-for-184-people-in-the-district-on-monday"
published_at: "2022-01-03T18:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d2f6d41c715_images (2).jpeg"
keywords: []
---

# ജില്ലയിൽ തിങ്കളാഴ്ച 184 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

> **Lead Summary:** കണ്ണൂർ ജില്ലയിൽ ജനുവരി മൂന്ന് തിങ്കളാഴ്ച 184 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 145 പേർ നെഗറ്റീവായി. തിങ്കളാഴ്ച ചെയ്ത ടെസ്റ്റുകളുടെ എണ്ണം 3379. ഇതേവരെ ചെയ്ത ടെസ്റ്റുകളുടെ എണ്ണം 2406786. ഇതേവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 293011.

## Article Content

കണ്ണൂർ ജില്ലയിൽ ജനുവരി മൂന്ന് തിങ്കളാഴ്ച 184 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 145 പേർ നെഗറ്റീവായി. തിങ്കളാഴ്ച ചെയ്ത ടെസ്റ്റുകളുടെ എണ്ണം 3379. ഇതേവരെ ചെയ്ത ടെസ്റ്റുകളുടെ എണ്ണം 2406786. ഇതേവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 293011.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/18999/kovid-19-was-confirmed-for-184-people-in-the-district-on-monday)