---
title: "ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രോജക്ട് ഫണ്ട് ഉപയോഗിച്ച് നവീകരിച്ച സിഎച്ച്സി ലാബ് ഉദ്ഘാടനം ചെയ്തു"
english_title: "Chc keezhppally "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/190003/chc-keezhppally"
published_at: "2024-03-07T19:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e9ca7d62bce_IMG-20240307-WA0001.jpg"
keywords: []
---

# ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രോജക്ട് ഫണ്ട് ഉപയോഗിച്ച് നവീകരിച്ച സിഎച്ച്സി ലാബ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** **ഇരിട്ടി: **ബ്ലോക്ക് പഞ്ചായത്ത് പ്രോജക്ട് ഫണ്ട് ഉപയോഗിച്ച് നവീകരിച്ച കീഴ്പ്പള്ളി സി എച്ച് സി ലാബിന്റെയും അനുബന്ധ പ്രവർത്തികളുടെയും ഉദ്ഘാടനം ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ മെമ്പർ വി. ശോഭയുടെ അധ്യക്ഷതയിൽ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. വേലായുധൻ നിർവഹിച്ചു. ഡെപ്യൂട്ടി ഡിഎംഒ ഡോ സച്ചിൻ കെ സി, ഡോ. പ്രിയ സദാനന്ദൻ എന്നിവർ സംസാരിച്ചു.

## Article Content

**ഇരിട്ടി: **ബ്ലോക്ക് പഞ്ചായത്ത് പ്രോജക്ട് ഫണ്ട് ഉപയോഗിച്ച് നവീകരിച്ച കീഴ്പ്പള്ളി സി എച്ച് സി ലാബിന്റെയും അനുബന്ധ പ്രവർത്തികളുടെയും ഉദ്ഘാടനം ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ മെമ്പർ വി. ശോഭയുടെ അധ്യക്ഷതയിൽ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. വേലായുധൻ നിർവഹിച്ചു. ഡെപ്യൂട്ടി ഡിഎംഒ ഡോ സച്ചിൻ കെ സി, ഡോ. പ്രിയ സദാനന്ദൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/190003/chc-keezhppally)