---
title: "മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ഭാസുരേന്ദ്ര ബാബു അന്തരിച്ചു"
english_title: "Thiruvanathapuram "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/190006/thiruvanathapuram"
published_at: "2024-03-07T19:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e9cce0054f7_n58958881017098210385230309871e1ee69e33d603190587e424ec132be3a979b7f51e1fb1ceecd401a162.jpg"
keywords: []
---

# മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ഭാസുരേന്ദ്ര ബാബു അന്തരിച്ചു

> **Lead Summary:** **തിരുവനന്തപുരം: **മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഭാസുരേന്ദ്ര ബാബു അന്തരിച്ചു. വാര്‍ധക്യ സഹജമായ രോഗത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 75 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കിടെയാണ് അന്ത്യം. അടിയന്തിരാവസ്ഥ കാലത്ത് ക്രുരമായ പൊലീസ് പീഡനത്തിന് ഇരയായിട്ടുണ്ട്.ഇപിഎഫ്‌ഒ ഉദ്യോഗസ്ഥനായിരുന്നു.

## Article Content

**തിരുവനന്തപുരം: **മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഭാസുരേന്ദ്ര ബാബു അന്തരിച്ചു. വാര്‍ധക്യ സഹജമായ രോഗത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 75 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കിടെയാണ് അന്ത്യം. അടിയന്തിരാവസ്ഥ കാലത്ത് ക്രുരമായ പൊലീസ് പീഡനത്തിന് ഇരയായിട്ടുണ്ട്.ഇപിഎഫ്‌ഒ ഉദ്യോഗസ്ഥനായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/190006/thiruvanathapuram)