---
title: "യുണൈറ്റഡ് മർച്ചന്റ് ചേമ്പർ പേരാവൂർ യൂണിറ്റ് വനിത വാർഷിക പൊതുയോഗം സംഘടിപ്പിച്ചു"
english_title: "Umc peravoor unit "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/190039/umc-peravoor-unit"
published_at: "2024-03-07T22:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e9ebbad9fbc_IMG-20240307-WA0008.jpg"
keywords: []
---

# യുണൈറ്റഡ് മർച്ചന്റ് ചേമ്പർ പേരാവൂർ യൂണിറ്റ് വനിത വാർഷിക പൊതുയോഗം സംഘടിപ്പിച്ചു

> **Lead Summary:** **പേരാവൂർ: **യുണൈറ്റഡ് മർച്ചന്റ് ചേമ്പർ പേരാവൂർ യൂണിറ്റിന്റെ വാർഷിക വനിതാ ജനറൽ ബോഡിയും പൊതുയോഗവും സംഘടിപ്പിച്ചു. യുണൈറ്റഡ് മർച്ചന്റ് ജില്ല വൈസ് പ്രസിഡന്റ് കെ.എം ബഷീർ ഉദ്‌ഘാടനം നിർവഹിച്ച ചടങ്ങിൽ ദിവ്യ സ്വരൂപ് അധ്യക്ഷയായി. പൊതുയോഗത്തെ തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

## Article Content

**പേരാവൂർ: **യുണൈറ്റഡ് മർച്ചന്റ് ചേമ്പർ പേരാവൂർ യൂണിറ്റിന്റെ വാർഷിക വനിതാ ജനറൽ ബോഡിയും പൊതുയോഗവും സംഘടിപ്പിച്ചു. യുണൈറ്റഡ് മർച്ചന്റ് ജില്ല വൈസ് പ്രസിഡന്റ് കെ.എം ബഷീർ ഉദ്‌ഘാടനം നിർവഹിച്ച ചടങ്ങിൽ ദിവ്യ സ്വരൂപ് അധ്യക്ഷയായി. പൊതുയോഗത്തെ തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

വനിത വിങ് പ്രഡിഡണ്ടായി ദിവ്യ സ്വരൂപിനെ തിരഞ്ഞെടുത്തു. രേഷ്മ പ്രവീൺ സെക്രട്ടറിയായും, ഫാത്തിമ മിഥുലാജ് ട്രഷററായും, സാലി തങ്കച്ചനെ രക്ഷധികാരിയായും യോഗം തിരഞ്ഞെടുത്തു. ഷിനോജ് നരിതൂക്കിൽ മുഖ്യ പ്രഭാഷണം നടത്തി

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/190039/umc-peravoor-unit)